Samhaara Thaandavamaadunna

1992
Lyrics
Language: Malayalam

സംഹാര താണ്ഡവമാടുന്ന മനസ്സേ..
ഈ യാത്രയ്ക്കിനിയോരന്ത്യമില്ലേ
കത്തിജ്ജ്വലിക്കും കാമോത്സുഗമ
കൗമാരലീലകൾക്കന്ത്യമില്ലേ
അന്ത്യമില്ലേ....
(സംഹാര…)

ചുടുചോര നക്കിക്കുടിക്കും കുറുനരികൾ
ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ നിങ്ങൾ (2)
പച്ചയിറച്ചി കൊത്തിക്കീറുന്ന കഴുകാ
നിൻ ആശകളസ്തമിക്കില്ലേ..
നിൻ ആശകളസ്തമിക്കില്ലേ
(സംഹാര…)

അന്യർ തൻ ദുഃഖം തന്നുടെ ഹരമാക്കി
മാറ്റുന്ന മാനവൻ ഈ ഭൂവിലേറെ (2)
അതിരുകളുണ്ടീ ജനനിയ്ക്കു പോലും മനുജാ
അതിരുകളില്ലേ നിൻ അഹന്തയ്ക്കു മാത്രം
നിൻ അഹന്തയ്ക്കു മാത്രം
(സംഹാര…)
Movie/Album name: Athirukalkkappuram

Sentence Summary: Athirukalkkappuram is a 1992 Malayalam film.

Song Credits: Not available.

Musical Style: Devotional/classical-style Malayalam film song.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists