Puthuvarsham

1956
Lyrics
Language: English

Puthuvarsham vannallo vannallo they they they
Vilavellaam koythallo they they they
Punnellin manamuyarunnallo naadengum
Ponnonappulari varunnallo veedengum

Neelakkuyilukal karalu thudikkum
Sheelukalennum paadunne
They they they

Mannil paniyum koottare koottare
Pon vilayikkum koottare
Paadu pedunnor naamallo ee naamallo
Aniyaniyaayi kooduka naam
Ee avashathayodadaraaduka naam

Naanichu nilkkunnathenthe neriyulla penne
Naadinnuyirekum penne
Paadathe penne maadatha penne
Paadi vanne paadi vanne
Language: Malayalam

പുതുവർഷം വന്നല്ലൊ വന്നല്ലൊ തെയ് തെയ് തെയ്
വിളവെല്ലാം കൊയ്തല്ലൊ തെയ് തെയ് തെയ്
പുന്നെല്ലിൻ മണമുയരുന്നല്ലോ നാടെങ്ങും
പൊന്നോണപ്പുലരി വരുന്നല്ലൊ വീടെങ്ങും

നീലക്കുയിലുകൾ കരളു തുടിക്കും
ശീലുകളെന്നും പാടുന്നേ
തെയ് തെയ് തെയ്

മണ്ണിൽ പണിയും കൂട്ടരേ കൂട്ടരേ
പൊൻ വിളയിക്കും കൂട്ടരേ
പാടുപെടുന്നോർ നാമല്ലോ ഈ നാമല്ലോ
അണിയണിയായി കൂടുക നാം
ഈ അവശതയോടടരാടുക നാം

നാണിച്ചു നിൽക്കുന്നതെന്തേ നെറിയുള്ള പെണ്ണെ
നാടിന്നുയിരേകും പെണ്ണെ
പാടത്തെപ്പെണ്ണെ മാടത്തപ്പെണ്ണേ
പാടി വന്നേ പാടി വന്നേ
Movie/Album name: Aathmaarpanam
Artists