Oh my love...oh my love...manassil nee vaazhille Oh my love...oh my love...mazhayaay nee pozhiyille Kanavellaam nirayum deepam neeyalle.. Sakhi neeyillenkil janmam paazhalle... Oh my love...oh my love...manassil nee vaazhille Oh my love...oh my love...mazhayaay nee pozhiyille
Mizhi moodi ninnoraa mohangalil Mazha thedi ninnu naam vezhaampalaay Mazhavillu pole nee viriyumpozhum Malar pole nin vadanam vaadumpozhum Nin naamamoru manthram pol paadunnu njaan En noviloru then thulli pakarunnu njaan En anpe.. njaanen janmam nalkidaam Mizhi neeraay pozhiyum novil neenthidaam....
Oh my love...oh my love...manassil nee vaazhille Oh my love...oh my love...mazhayaay nee pozhiyille..
Language: Malayalam
ഓ മൈ ലവ്..ഓ മൈ ലവ്..മനസ്സില്‍ നീ വാഴില്ലേ ഓ മൈ ലവ്..ഓ മൈ ലവ്..മഴയായ് നീ പൊഴിയില്ലേ കനവെല്ലാം നിറയും ദീപം നീയല്ലേ... സഖി നീയില്ലെങ്കില്‍ ജന്മം പാഴല്ലേ... ഓ മൈ ലവ്..ഓ മൈ ലവ്..മനസ്സില്‍ നീ വാഴില്ലേ ഓ മൈ ലവ്..ഓ മൈ ലവ്..മഴയായ് നീ പൊഴിയില്ലേ
മിഴി മൂടി നിന്നൊരാമോഹങ്ങളില്‍ മഴ തേടി നിന്നു നാം വേഴാമ്പലായ് മഴവില്ലു പോലെ നീ വിരിയുമ്പൊഴും മലര്‍ പോലെ നിന്‍ വദനം വാടുമ്പൊഴും നിന്‍ നാമമൊരു മന്ത്രംപോല്‍ പാടുന്നു ഞാന്‍ നിന്‍ നോവിലൊരു തേന്‍തുള്ളി പകരുന്നു ഞാന്‍ എന്‍ അന്‍പേ....ഞാനെന്‍ ജന്മം നൽകീടാം മിഴിനീരായ് പൊഴിയും നോവില്‍ നീന്തീടാം....
ഓ മൈ ലവ്..ഓ മൈ ലവ്..മനസ്സില്‍ നീ വാഴില്ലേ ഓ മൈ ലവ്..ഓ മൈ ലവ്..മഴയായ് നീ പൊഴിയില്ലേ....
Movie/Album name: Oh My Love
Sentence Summary: Oh My Love is a 2011 Malayalam romantic drama about a young couple whose love story is tested by circumstances and emotional conflict.
Song Credits: Sung by Karthik and Saindhavi; lyrics by BK Harinarayanan; music composed by M. Jayachandran.
Musical Style: Melodic romantic film song with soft orchestration, gentle rhythm, and expressive vocal harmonies.
Raga Details: Information not available.
Key Artists Involved: M. Jayachandran (composer), BK Harinarayanan (lyricist), Karthik and Saindhavi (playback singers), director Binu S.