Kaapaalikare (2)
Hey hey hey
Kanneer kadalkkarayil (2)
Daivathe swarnnathudalil
Manwantharangal mayangiyatho
Marichatho
Kallinum prathimaykkum nirmmaalyam (2)
Ivide kalla naanayamalla viswaasam
Eeswaranu kayyaamam nalkiyavare
Ningalee yugathil manushyare vidumo
Kanneer kadalkkarayil daivathe
Daivathe swarnnathudalil
Manwantharangal mayangiyatho
Marichatho
Veedhiyilengaanum velichamundo mutti
Vilichaal thurakkana vaathilundo ho (2)
Sathyangal shirassil ningalaniyicha
Mulkkireedam ettuvaangaan aalundo
(kanneeru...)
കാപാലികരേ (2)
ഹേ ഹേ ഹേ
കണ്ണീര്‍കടല്‍ക്കരയില്‍ (2)
ദൈവത്തെ സ്വര്‍ണ്ണത്തുടലില്‍
മന്വന്തരങ്ങള്‍ മയങ്ങിയതോ
മരിച്ചതോ
കല്ലിനും പ്രതിമയ്ക്കും നിര്‍മ്മാല്യം (2) - ഇവിടെ
കള്ളനാണയമല്ല വിശ്വാസം
ഈശ്വരനു കയ്യാമം നല്‍കിയവരേ
നിങ്ങളീയുഗത്തില്‍ മനുഷ്യരെ വിടുമോ
കണ്ണീര്‍കടല്‍ക്കരയില്‍ ദൈവത്തെ
സ്വര്‍ണ്ണത്തുടലില്‍ തളച്ചവരേ
നിങ്ങള്‍ കൊടുത്ത മയക്കുമരുന്നില്‍
മന്വന്തരങ്ങള്‍ മയങ്ങിയതോ
മരിച്ചതോ
വീഥിയിലെങ്ങാനം വെളിച്ചമുണ്ടോ - മുട്ടി
വിളിച്ചാല്‍ തുറക്കണ വാതിലുണ്ടോ - ഹോ
(വീഥിയിലെങ്ങാനം)
സത്യങ്ങള്‍ ശിരസ്സില്‍ നിങ്ങളണിയിച്ച
മുള്‍ക്കിരീടം ഏറ്റുവാങ്ങാന്‍ ആളുണ്ടോ
(കണ്ണീര്‍)
Movie/Album name: Rathimanmadhan
Artists