Onnaaman Kunnilinnale
1959
Onnaman kunnilinnale manimaaran vannallo
Karimbinte villilla-kayyil poovambilla
Churulmudiyunde! lalalalala
Karimizhi kande! lalalala
Chandanathadiyude chandavumunde
Undallo kandallo undallo kandallo
Chandathadiyude chandavumunde
Enthinereyen karal kavarnnallo (onnaman..)
Maranengu poy choranengu poy
Veeranengu poyviruthanengu poy
Maayajaalamillallo manthavadamillallo
Mandahasamathinenthoru madhuram (onnaman..)
Innale vannavan ponninte thoniyil
Vannedi thathe ! (2)
Muttathe mullennu munnazhi mottukal
Nulledi muthe! (2)
Thamaracholakkadavil chennonnu
Mungedi penne ! mungedi penne!
Peelithirumudi maadichamanjittu
Poredi penne ! (2)
ഒന്നാമൻ കുന്നിലിന്നലെ മണിമാരന്‍ വന്നല്ലോ
കരിമ്പിന്റെ വില്ലില്ല കയ്യില്‍ പൂവമ്പില്ല!
ചുരുള്‍മുടിയുണ്ടേ ലലലലലാ
കരിമിഴികണ്ടേ ലലലലലാ
ചന്ദനത്തടിയുടെ ചന്ദവുമുണ്ടേ
ഉണ്ടല്ലോ കണ്ടല്ലോ ഉണ്ടല്ലോ കണ്ടല്ലോ
ചന്ദനത്തടിയുടെ ചന്ദവുമുണ്ടേ
എന്തിനേറെയെന്‍ കരള്‍ കവര്‍ന്നല്ലോ
മാരനെങ്ങുപോയ് ചോരനെങ്ങുപോയ്
വീരനെങ്ങുപോയ് വിരുതനെങ്ങുപോയ്
മായാജാലവുമില്ലല്ലോ മന്ത്രവാദവുമില്ലല്ലോ
മന്ദഹാസമതിനെന്തൊരു മധുരം!
ഇന്നലെ വന്നവന്‍ പൊന്നിന്റെ തോണിയില്‍
വെന്നെടി തത്തേ
മുറ്റത്തെ മൂലേന്നു മുന്നാഴിമൊട്ടുകള്‍
നുള്ളെടി മുത്തേ
താമരച്ചോലക്കടവില്‍ ചെന്നൊന്നു
മുങ്ങെടി പെണ്ണേ മുങ്ങെടിപെണ്ണേ
പീലിത്തിരുമുടി മാടിച്ചമഞ്ഞിട്ടു പോരടിപെണ്ണേ!
Movie/Album name: Naadodikal
Artists