Manasse neeyonnu paadu
1985
Manasse neeyonnu paadoo mounagaanam
Thaniye iniyum nee moolum gaanam
Gaanam...gaanam... (manasse)
Thenmaavin kombil
Aarum kaanaa poonkuyilin
Swaramadhuram shruthimadhuram thirumadhuram
Thennal thedum poovin kaathil
Kinnaarangal chollum sheelil-
Ninnoorum gaanam (manasse)
Aattoram pookkum
Illithandin thenchundil
Alayilaki swayamunarum layalahari
Naadpoaasan naavil chinthum
Naamam pookkum kovil chinthil-
Ninnoorum gaanam (manasse)
മനസ്സേ നീയൊന്നു പാടൂ മൗനഗാനം
തനിയേ ഇനിയും നീ മൂളും ഗാനം
ഗാനം... ഗാനം... (മനസ്സേ...)
തേന്‍മാവിന്‍ കൊമ്പില്‍
ആരും കാണാപ്പൂങ്കുയിലിന്‍
സ്വരമധുരം ശ്രുതിമധുരം തിരുമധുരം
തെന്നല്‍ തേടും പൂവിന്‍ കാതില്‍
കിന്നാരങ്ങള്‍ ചൊല്ലും ശീലില്‍-
നിന്നൂറും ഗാനം... (മനസ്സേ...)
ആറ്റോരം പൂക്കും
ഇല്ലിത്തണ്ടിന്‍ തേന്‍ചുണ്ടില്‍
അലയിളകി സ്വയമുണരും ലയലഹരി
നാദോപാസന്‍ നാവില്‍ച്ചിന്തും
നാമം പൂക്കും കോവില്‍ച്ചിന്തില്‍-
നിന്നൂറും ഗാനം... (മനസ്സേ...)
Movie/Album name: Telephonil Thodaruthu
Artists