Vaazhanullavan vaazhum
Thaazhe veezhaanullavan veezhum (2)
Alamghaneeyam anirvachaneeyam
Ajnjaatha niyamam vidhi vihitham (2)
Vaazhanullavan vaazhum
Vinnavar naayakanaayaalum
Mannile yaachakanaayaalun (2)
Vidhiyaam neethipathiyude vidhikal
Vidaathe pinnil nadakkunnu (2)
Oduvil kalpana nadathunnu
Vaazhanullavan vaazhum
Thaazhe veezhaanullavan veezhum
Vaazhanullavan vaazhum
Vaanil minniya thaarakavum
Valaloli veeshiya vaarmathiyum (2)
Varenda shaasanam vannaalappol
Pathichidunnu koorirulil (2)
Pathichidunnu koorirulil
(vaazhanullavan vaazhum...)
വാഴാനുള്ളവന്‍ വാഴും
താഴെ വീഴാനുള്ളവന്‍ വീഴും
(വാഴാനുള്ളവന്‍)
അലംഘനീയം അനിര്‍വചനീയം
അജ്ഞാത നിയമം വിധിവിഹിതം
(അലംഘനീയം )
വാഴാനുള്ളവന്‍ വാഴും
വിണ്ണവര്‍ നായകനായാലും
മണ്ണിലെയാചകനായാലും
(വിണ്ണവര്‍ )
വിധിയാം നീതിപതിയുടെ വിധികള്‍
വിടാതെ പിന്നില്‍ നടക്കുന്നു
(വിധിയാം )
ഒടുവില്‍ കല്‍പ്പന നടത്തുന്നു
വാഴാനുള്ളവന്‍ വാഴും
താഴെ വീഴാനുള്ളവന്‍ വീഴും
വാഴാനുള്ളവന്‍ വാഴും
വാനില്‍ മിന്നിയ താരകവും
വളലൊളി വീശിയ വാര്‍മതിയും
(വാനില്‍ )
വരേണ്ട ശാസനം വന്നാലപ്പോള്‍
പതിച്ചിടുന്നു കൂരിരുളില്‍
(വരേണ്ട )
പതിച്ചിടുന്നു കൂരിരുളില്‍
(വാഴാനുള്ളവന്‍)
Movie/Album name: Veeraalippattu
Artists