വേനല്‍ക്കാലം പോയേ മഴ പെയ്യും കാലമായേ പണി ചെയ്യും ലോകം പരിമോദം നേടുകയായേ പുകഴു് പാടുകയായേ
ക്ഷേമമേ നാട്ടിനെന്ന പോലെ നന്മകളാലെ പാഴു് നിലങ്ങളെല്ലാം വിളവേറും ഭൂമിയാകാന്‍ ഇനി വേലചെയ്യാം അതിലെല്ലാം നെല്‍കൃഷിചെയ്യാം എളിയോര്‍ക്കാനന്ദം ഏകും കാലമിതെ (ക്ഷേമമേ)
കറ്റകൊയ്തു കൂട്ടിടാം പുല്‍ക്കുട്ടിലുതോറുമേ - ചെറു പുല്‍ക്കുട്ടിലുതോറുമേ പുതുനെല്ലിന്‍ മണമേന്തി തെന്നലെങ്ങും വീശുമെ കുളിര്കാറ്റില് ശുകജാലം ജയഗാനം പാടുമെ താനേ സൗഭാഗ്യം കേരളം കൊണ്ടാടുമേ ഫലമേ ആനന്ദം - കാലം മോഹനമേ (ക്ഷേമമേ)
Movie/Album name: Kerala Kesari
Sentence Summary: Kerala Kesari (1951) is a Malayalam film set against a royal/historical backdrop involving the legendary figure of Kerala, centering on themes of valor, justice, and romance.
Song Credits: Music by Brother Lakshmanan; lyrics by traditional/unknown; sung by female playback artists of the era (specific singer credits not reliably documented).
Musical Style: Early Malayalam film song in a light classical style, characteristic of 1950s South Indian cinema, blending Carnatic melodic phrasing with simple film-song structure.
Raga Details: Not reliably documented.
Key Artists Involved: Music director Brother Lakshmanan; director and cast details of Kerala Kesari are not well documented in available sources.
Awards & Recognition: None documented.
Scene Context: Not reliably documented; the song functions as a seasonal/lyrical piece within the film's narrative.