Oru Koottam Kula Kandu

2025
Lyrics
Language: Malayalam

ഒരു കൂട്ടം കുല കണ്ടു അതു കട്ടു
പിന്നത് ഗോപി ചേട്ടൻ്റെ കടയിൽ
കട്ടനടിക്കാൻ വിറ്റു
കിട്ടണ കാശിന് കോട്ടറടിക്കാൻ
തരികിടകൾ പ്ലാനിട്ടു
പിന്നത് ഗോപി ചേട്ടൻ്റെ കടയിൽ
കട്ടനടിക്കാൻ വിറ്റു
കിട്ടണ കാശിന് കോട്ടറടിക്കാൻ
തരികിടകൾ പ്ലാനിട്ടു
കിട്ടിയ കാശും പറ്റിൽ പോയി
തക്കിട തരികിടയായി
കുളത്തിൽ മുങ്ങും പുഴയിൽ പൊങ്ങും
പട്ടാപകലും നട്ടപാതിരയാക്കും
കുളത്തിൽ മുങ്ങും പുഴയിൽ പൊങ്ങും
പട്ടാപകലും നട്ടപാതിരയാക്കും
കിട്ടിയ കാശും പറ്റിൽ പോയി
തക്കിട തരികിടയായി
Movie/Album name: Ambalamukkile Viseshangal
Artists