Kilimozhikal Alayaayi

2013
Lyrics
Language: English

Kilimozhikal alayaayi
Oru varnna kanavezhuthi
Kalivaakkukal kuliraayi
Nee kaathil moolum neram
Mazhamukilin azhakaayi
Mizhiyithalil niramezhuthi
Thoomanjin nanavaayi
Nee ennil cherum neram
Raagam unarukayaay...
Moham ennil pookkunnithaa...
Pranayam moolukayaay...
Manassin pon veenayil....
Iniyum niraye pranayam pakaruu....
Aa...aa...aa....

Oro raavum kanavil thedee njaan
Doore doore anuraagame...
Aareeraaram moolum kaattunum
Raaga gandham...anuraagame...
Thirayum theeravum alayaay nurayunnitho
Iniyum niraye pranayam pakaruu....

Kilimozhikal alayaayi
Oru varnna kanavezhuthi
Kalivaakkukal kuliraayi
Nee kaathil moolum neram
Mazhamukilin azhakaayi
Mizhiyithalil niramezhuthi
Thoomanjin nanavaayi
Nee ennil cherum neram
Raagam unarukayaay...
Moham ennil pookkunnithaa...
Pranayam moolukayaay...
Manassin pon veenayil....
Iniyum niraye pranayam pakaruu....
Language: Malayalam

കിളിമൊഴികൾ അലയായി
ഒരു വർണ്ണക്കനവെഴുതി
കളിവാക്കുകൾ കുളിരായി
നീ കാതിൽ മൂളും നേരം...
മഴമുകിലിൻ അഴകായി
മിഴിയിതളിൽ നിറമെഴുതി
തൂമഞ്ഞിൻ നനവായി
നീ എന്നിൽ ചേരും നേരം....
രാഗം ഉണരുകയായ്‌...
മോഹം എന്നിൽ പൂക്കുന്നിതാ...
പ്രണയം മൂളുകയായ്...
മനസ്സിൻ പൊൻവീണയിൽ....
ഇനിയും നിറയെ പ്രണയം പകരൂ....
ആ...ആ...ആ....

ഓരോ രാവും കനവിൽ തേടീ ഞാൻ
ദൂരേ ദൂരേ അനുരാഗമേ...
ആരീരാരം മൂളും കാറ്റിനും
രാഗഗന്ധം...അനുരാഗമേ...
തിരയും തീരവും അലയായ്‌ നുരയുന്നിതോ
ഇനിയും നിറയെ പ്രണയം പകരൂ....

കിളിമൊഴികൾ അലയായി
ഒരു വർണ്ണക്കനവെഴുതി
കളിവാക്കുകൾ കുളിരായി
നീ കാതിൽ മൂളും നേരം....
മഴമുകിലിൻ അഴകായി
മിഴിയിതളിൽ നിറമെഴുതി
തൂമഞ്ഞിൻ നനവായി
നീ എന്നിൽ ചേരും നേരം...
രാഗം ഉണരുകയായ്‌...
മോഹം എന്നിൽ പൂക്കുന്നിതാ...
പ്രണയം മൂളുകയായ്...
മനസ്സിൻ പൊൻവീണയിൽ....
ഇനിയും നിറയെ പ്രണയം പകരൂ....
Movie/Album name: Weeping Boy
Artists