SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Poornnachandrika pole Pootha chempakam pole Raaginee nee entemunnil Raajahamsam pole oru Raajahamsam pole Swapnasakhi ennil neeyoru Pushpavalliyaay cherumpol Somaharshangal ennilaayiram Romaharshangal poovidum Pushpaanjalikku njaan Kandeduthoru poojaavigrahame Alankarikkoo nee enteyullile Annapoornneshwaree kshethram Alankarikkoo nee enteyullile Annapoornneshwaree kshethram പൂര്‍ണ്ണചന്ദ്രിക പോലെ പൂത്തചെമ്പകം പോലെ രാഗിണീ നീ എന്റെമുന്നില്‍ രാജഹംസം പോലെ ഒരു രാജഹംസം പോലെ സ്വപ്നസഖീ എന്നില്‍ നീയൊരു പുഷ്പവല്ലിയായ് ചേരുമ്പോള്‍ സോമഹര്‍ഷങ്ങള്‍ എന്നിലായിരം രോമഹര്‍ഷങ്ങള്‍ പൂവിടും പുഷ്പാഞ്ജലിക്കു ഞാന്‍ കണ്ടെടുത്തൊരു പൂജാവിഗ്രഹമേ... അലങ്കരിക്കൂ നീ എന്റെയുള്ളിലെ അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം അലങ്കരിക്കൂ നീ എന്റെയുള്ളിലെ അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം
Movie/Album name: Sthreedhanam
Artists