Sindooravaanil Mullappoonkaavil

1987
Lyrics
Language: English

Sari sari gamapadha saani risa
Sari sari gamapadha saani risa

Sindooravaanil mullappoonkaavil
Mukilukal thodukuri aniyumo sandhyayil
Sarigamapadhanisagaa risa dhapa magarisa
Sarisari gamapadha saani risa

Sreekovilil sheeveliyaay sandhyayaay
Suragaanangal manveena thaanee paadumpol (2)
Kallin vilakkin chaarathu nilkkum
Pon naalame en kovilil sreedevi nee
Sarisari gamapadha saani risa

Premaardrayaam vaarthinkal ee raathriyil
Malarambum karimbum kondetthumpol
Paathivirinja paathiraappoove
Ennormmathan pullaankuzhal chumbichu nee
Sarisari gamapadha saani risa..
(sindooravaanil...)
Language: Malayalam

സരിസരി ഗമപധ സാനി രിസ
സിന്ദൂരവാനില്‍ മുല്ലപ്പൂങ്കാവില്‍
മുകിലുകള്‍ തൊടുകുറിയണിയുമോ സന്ധ്യയില്‍
സരിഗമപധനിസഗാ രിസ ധപ മഗരിസ
സരിസരി ഗമപധ സാനി രിസ

ശ്രീകോവിലില്‍ ശീവേലിയാ‍യ് സന്ധ്യയായ്
സുരഗാനങ്ങള്‍ മണ്‍‌വീണ താനേ പാടുമ്പോള്‍
കല്ലിന്‍ വിളക്കിന്‍ ചാരത്തു നില്‍ക്കും
പൊന്‍‌നാളമേ എന്‍ കോവിലില്‍ ശ്രീദേവി നീ
സരിസരി ഗമപധ സാനി രിസ

പ്രേമാര്‍ദ്രയാം വാര്‍തിങ്കളീ രാത്രിയില്‍
മലരമ്പും കരിമ്പുംകൊണ്ടെത്തുമ്പോള്‍
പാതിവിരിഞ്ഞ പാതിരാപ്പൂവേ
എന്നോര്‍മ്മതന്‍ പുല്ലാങ്കുഴല്‍ ചുംബിച്ചു നീ
സരിസരി ഗമപധ സാനി രിസ

(സിന്ദൂരവാനില്‍)
Movie/Album name: Bhoomiyile Raajakkanmar
Artists