പാര്‍വണവിധുവേ പോകുവതെവിടേ പ്രയാണങ്ങളില്‍ പ്രവാഹങ്ങളില്‍ പ്രഭാതം മറന്നിന്നു തേടുന്നു ആരെ നീ കാതരേ ചുമടേറും വരെ മിഴിമൂടും വരെ വിധി തേടുന്നിതാ ചുമടേറും വരെ മിഴിമൂടും വരെ വിധി തേടുന്നിതാ
പാതയോരങ്ങളില്‍ കണ്ട സ്വപ്നങ്ങളില്‍ അന്ധകാരം മറഞ്ഞിങ്ങു നില്‍ക്കുമ്പോഴും ചിറകെല്ലാം തളര്‍ന്നിങ്ങു വീഴുമ്പോഴും മനസ്സൊന്നായി ഞാന്‍ ദിശ തേടുന്നുവോ പുലര്‍കാലവും ശ്യാമയാമങ്ങളും തുടര്‍ന്നീടുമീ യാത്ര നീളുന്നുവോ നിലയ്ക്കാതെ പോകാമൊരേ വീഥിയില്‍ മണല്‍ക്കാറ്റു പോലിങ്ങു ദൂരങ്ങള്‍ താണ്ടി നാം കാതരേ ചുമടേറും വരെ മിഴിമൂടും വരെ വിധി തേടുന്നിതാ ചുമടേറും വരെ മിഴിമൂടും വരെ വിധി തേടുന്നിതാ ചുമടേറും വരെ മിഴിമൂടും വരെ വിധി തേടുന്നിതാ ചുമടേറും വരെ മിഴിമൂടും വരെ വിധി തേടുന്നിതാ
Movie/Album name: Oru Vadakkan Selfie
Movie Summary: Oru Vadakkan Selfie is a 2015 Malayalam comedy-drama about a lazy engineering student who flees to Chennai to avoid his debts and sends a fake "selfie with a movie star" to his friends, triggering a chain of misunderstandings and a road trip that spirals into unexpected twists involving a missing girl.
Musical Style: Melodic soft rock/pop ballad with acoustic-driven arrangement, characteristic of Shaan Rahman's gentle, emotive composing style.
Raga Details: Not applicable (the song is a Western-style melody, not based on a classical raga).
Key Artists Involved:
- Shaan Rahman (composer)
- Vineeth Sreenivasan (lyricist and singer)
- Film directed by G. Prajith; starring Nivin Pauly, Manjima Mohan, Aju Varghese, and Vineeth Sreenivasan
Scene Context: The song appears as a reflective, emotional montage in the film, accompanying a contemplative phase of the narrative (associated with the protagonist's journey and longing), rendered in a soft, melodic montage style.
Awards & Recognition: No specific awards documented for this song.