Iniyum ninnormmathan ilaveyilil Viriyum mizhineerppookkalumaayi (iniyum) Ninnanthya nidraakudeeram pooki Kumbittu nilppavalaaro Oru sankeerthanam pole Oru dukha sankeerthanam pole (iniyum)
Pon para kondu nee snehamalannu Kanneerittichathettu vaangi (pon para) Dhanyayaayi theernnoraa kanyakayenthinaayi Innum kaathorthu kaathirippoo Ee kallara than agaadhathayil Oru hrithin thudippukalundo (iniyum)
ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍ വിരിയും മിഴിനീര്‍പൂക്കളുമായി (2) നിന്നന്ത്യനിദ്രാകുടീരം പൂകി കുമ്പിട്ടു നില്‍പ്പവളാരോ ഒരു സങ്കീര്‍ത്തനം പോലേ ഒരു ദുഃഖ സങ്കീര്‍ത്തനം പോലേ ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍ വിരിയും മിഴിനീര്‍പൂക്കളുമായി
പൊന്‍പറകൊണ്ടു നീ സ്നേഹമളന്നു കണ്ണുനീരിറ്റിച്ചതേറ്റു വാങ്ങി (2) ധന്യയായിത്തീര്‍ന്നോരാ കന്യകയെന്തിനായി ഇന്നും കാതോര്‍ത്തു കാത്തിരിപ്പൂ ഈ കല്ലറതന്‍ അഗാഥതയില്‍ ഒരു ഹൃത്തിന്‍ തുടിപ്പുകളുണ്ടോ ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍ വിരിയും മിഴിനീര്‍പൂക്കളുമായി