Manjin yavanika neengi
Malarmaasasundariyorungi
Mazhavillin mayilpeeli vidarthi - kaalam
Mayoora nritham thudangi
Vinthaaraye mudiyil choodi - maaril
Mandaara manimaalayaadi
Kokilaswarathinaal paadi - kaalam
Vaasantha raasaleelayaadi
(manjin)
Vanapushpavum vandum koodi - munnil
Rathimanmadha nrithamaadi
Kaannachaayakal thorum - pushpa-
Kaanandan premaleelayaadi
(manjin)
മഞ്ഞിന്‍ യവനിക നീങ്ങി
മലര്‍മാസസുന്ദരിയൊരുങ്ങി
മഴവില്ലിന്‍ മയില്‍പ്പീലി വിടര്‍ത്തി
കാലം മയൂരനൃത്തം തുടങ്ങി
(മഞ്ഞിന്‍)
വിണ്‍താരയെ മുടിയില്‍ ചൂടി
മാറില്‍ മന്ദാരമണിമാലയാടി
കോകിലസ്വരത്തിനാല്‍ പാടി
കാലം വാസന്തരാസലീലയാടി
(മഞ്ഞിന്‍)
വനപുഷ്പവും വണ്ടും കൂടി
മുന്നില്‍ രതിമന്മഥനൃത്തമാടി
കാനനഛായകള്‍ തോറും
പുഷ്പകാനന്ദന്‍ പ്രേമലീലയാടി
(മഞ്ഞിന്‍)
Movie/Album name: Mayooranrutham
Artists