വിണ്ണിലെ സങ്കല്‍പ്പ സൌഖ്യങ്ങള്‍ എന്തിനു മണ്ണിലെന്‍ ജീവിതം പൂവണിയുമ്പോള്‍ മടിയില്‍ തല ചായ്ച്ചിവള്‍ മന്ദഹസിക്കുമ്പോള്‍ മലരണിക്കുളിരില്‍ ഞാനലിയുന്നു സ്വര്‍ഗ്ഗം സുവര്‍ണ്ണ സ്വര്‍ഗ്ഗം
മാന്തളിര്‍ ചുണ്ടിന്‍റെ മണി മുത്തം ഓരോന്നും മറക്കുവാനാകാത്തോരനുഭൂതിയായ് മാറില്‍ പടര്‍ന്നിവള്‍ മുല്ലവള്ളിയാകുമ്പോള്‍ മന്മഥ ചിന്തയില്‍ ഞാനലിയുന്നു സ്വര്‍ഗ്ഗം സുവര്‍ണ്ണ സ്വര്‍ഗ്ഗം
Movie/Album name: Lajjaavathi
Movie Summary:Lajjaavathi (1979) is a Malayalam film centered on the life and struggles of its titular female protagonist, exploring themes of family, tradition, and social hardship.
Song Credits:
- Song: "Swargam Suvarna Swargam"
- Film: Lajjaavathi (1979)
- Lyricist: Not reliably available
- Music Composer: Not reliably available
- Playback Singer(s): Not reliably available
Musical Style: Melodic Malayalam film song of the late 1970s, in a soft, semi-classical light-music idiom.
Raga Details: Not reliably available.
Key Artists Involved: Details of composer, lyricist, and singers not reliably available.