Remember Remember September

1983
Lyrics
Language: English

Laalalalaa... laalaalaa... lalalalalaa... laalaalaa...

Remember remember september
Remember remember september

Sundariyaam september
Surabhilayaam september
Pushpahaara vibhooshithayaakiya
Swapna manohari september...

Remember remember september

Kavilil niraye panineerppoo
Mudikkettilo mullappoo (kavilil..)
Lillippoo chundinayil
Allippoo kanmunayil
Maarivillin naadayaale
Malarmudi kettiya september...
(sundariyaam...)

Remember remember september

Adharavum adharavum thammil thammil
Madhuram killiyathennaanu.. (adharavum...)
Mattullor ariyaathe maalokar ariyaathe
Maarum maarum uyirum uyirum
Punarnnu chernnathennaanu...

Sundariyaam september
Surabhilayaam september
Pushpahaara vibhooshithayaakiya
Swapna manohari september...

Remember remember september

Lalalaalaalaalalaa... laalaalaa...
Language: Malayalam

(സ്ത്രീ) ലാ ലല ലാ... ലാ ലാ ലാ
ലലലല ലാ.... ലാ ലാ ലാ
റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍ (2)
(പു) സുന്ദരിയാം സെപ്റ്റംബര്‍
സുരഭിലയാം സെപ്റ്റംബര്‍
പുഷ്പഹാര വിഭൂഷിതയാകിയ
സ്വപ്നമനോഹരി സെപ്റ്റംബര്‍
(സ്ത്രീ) റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍ (2)

(പു) കവിളില്‍ നിറയേ പനിനീര്‍പ്പൂ
മുടിക്കെട്ടിലോ മുല്ലപ്പൂ
(കവിളില്‍ )
ലില്ലിപ്പൂ ചുണ്ടിണയില്‍
അല്ലിപ്പൂ കണ്മുനയില്‍
മാരിവില്ലിന്‍ നാടയാലേ
മലര്‍മുടികെട്ടിയ സെപ്റ്റംബര്‍
(പു) (സുന്ദരിയാം )
(സ്ത്രീ) റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍ (2)

(പു) അധരവും അധരവും തമ്മില്‍ തമ്മില്‍
മധുരം കിള്ളിയതെന്നാണു്
(അധരവും അധരവും )
മറ്റുള്ളോര്‍ അറിയാതെ
മാലോകര്‍ അറിയാതെ
മാറും മാറും ഉയിരും ഉയിരും
പുണര്‍ന്നു ചേര്‍ന്നതെന്നാണു്
(പു) (സുന്ദരിയാം )
(സ്ത്രീ) റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍ (2)

(ഡു)ലലലാലാലാലലാ... ലാലാലാ...
ലലലാലാലാലലാ... ലാലാലാ...
Movie/Album name: Rugma
Artists