Aa....
Poomulla thedi poonthennalode
Poovaadiyellaamorullaasamaadi
Aanandagaanangalaathmaavilaarnnu
Praanan pakarnnaalumen naadhaninnu
Aanandagaanangalaathmaavilaarnnu
Njanennumennomalinnodu chernnu
Inachernnithaa randu hridayangalonnaay
Ithil ninnumoru jeevanudal neduminnaal
Kanivechu njanenneyangekku naadhaa
Kamaneeyamen praana kalyaana gaadha
Ennaasha pole viriyunnu pookkal
Ellaam bhalikkaam ponnin kinaakkal
Ennaasha pole viriyunnu pookkal
Ellaam bhalikkaam ponnin kinaakkal
Ennaalum en naakamen naadhanalle?
Vannaalum ithileyente aanandavalli
(പു) ആ...
(സ്ത്രീ) പുമുല്ല തേടി പൂന്തെന്നലോടെ
പൂവാടിയെല്ലാമൊരുല്ലാസമാടി
(പുമുല്ല )
ആനന്ദഗാനങ്ങളാത്മാവിലാര്‍ന്നു
പ്രാണന്‍ പകര്‍ന്നാലുമെന്‍ നാഥനിന്നു
(പു) (പുമുല്ല ) (2)
ആനന്ദഗാനങ്ങളാത്മാവിലാര്‍ന്നു
ഞാനെന്നുമെന്നോമലിന്നോടു ചേര്‍ന്നു
(പു) ഇണചേര്‍ന്നിതാ രണ്ടു ഹൃദയങ്ങളൊന്നായി
ഇതില്‍നിന്നുമൊരുജീവനുടല്‍നേടുമിന്നാള്‍
(സ്ത്രീ) കണിവെച്ചു ഞാനെന്നെയങ്ങേയ്ക്കു നാഥാ (2)
കമനീയമെന്‍ പ്രാണകല്യാണഗാഥ
(ഡു) (പുമുല്ല )
(സ്ത്രീ) എന്നാശപോലെ വിരിയുന്നു പൂക്കള്‍
(പു) എല്ലാം ഫലിക്കാം പൊന്നിന്‍ കിനാക്കള്‍
(സ്ത്രീ) എന്നാശപോലെ വിരിയുന്നു പൂക്കള്‍
(പു) എല്ലാം ഫലിക്കാം പൊന്നിന്‍ കിനാക്കള്‍
(സ്ത്രീ) എന്നാളും എന്‍ നാകമെന്‍ നാഥനല്ലേ (2)
(പു) വന്നാലും ഇതിലേയെന്റെ ആനന്ദവല്ലി
(ഡു) (പുമുല്ല )
Movie/Album name: BaalyaSakhi
Artists