പെണ്ണ് പോണ പോക്ക് നോക്ക് പുന്നാര പൊന്നളിയാ ഏ ചിങ്കിടി ചില്ലാലേ ഏ ചിങ്കിടി ചില്ലാലേ ഏ ചിങ്കിടി ചിങ്കിടി ചിങ്കിടി ചിങ്കിടി ചിങ്കിടി ചില്ലാലേ പെണ്ണ് പോണ പോക്ക് നോക്ക് പുന്നാര പൊന്നളിയാ കടയിലുള്ള മുടികളൊക്കെ തലച്ചുമടാക്കി (2) ഒരേഴെട്ടിഞ്ചു പൗഡറൊക്കെ മുഖത്തിലാകെ പൂശി (2) കൈയ്യും വീശി കണ്ണെറിഞ്ഞു പോണ പോക്കു കണ്ടാൽ തങ്ങളോളം സുന്ദരിമാരില്ല പാരിലെങ്ങും ഏ ചിങ്കിടി ചില്ലാലേ ഏ ചിങ്കിടി ചില്ലാലേ ഏ ചിങ്കിടി ചിങ്കിടി ചിങ്കിടി ചിങ്കിടി ചിങ്കിടി ചില്ലാലേ
സാരി മെയ്യിലുണ്ടോയെന്ന് സംശയിക്കും മട്ടിൽ മാറുലച്ചു മെയ്യുലച്ചു പോണതാണോ ഫാഷൻ ച്ഛീ... നാണമില്ലല്ലോ നിനക്കൊന്നും ആ ചോളി മേലെ മേലേക്കേറി പോണ പോക്കു നോക്ക് (2) സാരി വിണ്ണിൽ നീട്ടിയിട്ടാൽ കാമുകർക്ക് ലാക്ക് കാമുകർക്ക് ലാക്ക് ലാക്കെടാ ലാക്കെടാ ലാക്ക്
വീട്ടിലും ഈ നാട്ടിലും ഹാ പെണ്ണ് മാന്യയാണ് സ്ത്രീ സമത്വം വേണമെന്ന വാശിക്കാരിയാണ് നോക്കിക്കോ.. നിന്നെയൊക്കെ വീട്ടിലും ഈ നാട്ടിലും ഹാ പെണ്ണ് മാന്യയാണ് സ്ത്രീ സമത്വം വേണമെന്ന വാശിക്കാരിയാണ് കാലം പോയ പോക്ക് നോക്ക് പുന്നാര പൊന്നളിയാ വിടളിയാ കാലം പോയ പോക്ക് നോക്ക് പുന്നാര പൊന്നളിയാ വൃദ്ധകൾക്കും വേണമിന്നു നല്ല കോട്ടൺ ചുരിദാർ നല്ല കോട്ടൺ ചുരിദാർ ഏ ചിങ്കിടി ചില്ലാലേ ഏ ചിങ്കിടി ചില്ലാലേ ഏ ചിങ്കിടി ചിങ്കിടി ചിങ്കിടി ചിങ്കിടി ചിങ്കിടി ചില്ലാലേ (പെണ്ണ് പോണ ...)
Sentence Summary:
The 2018 Malayalam Christian devotional album Ippozhum Eppozhum Sthuthiyayirikkatte is a collection of worship songs expressing continual praise and gratitude to God.