Neelashanghu pushpame....sooryakaanthi pookkale.... Enne nokki ee vazhi ninnathaaru thennale... Innolam kandathilla njaanaa mukham En chaare vannathenthino.... Pinnaarum kandathilla njaan maathramo Ven megham pole engengo maanjuu...en Neelashanghu pushpame....sooryakaanthi pookkale.... Enne nokki ee vazhi ninnathaaru thennale...
Oro raavum pularvelayil Ilaveyilaayi nee padarnneedave... Venalchoodil thanal vaaka nee... Arunima thooki manassaakave... En kinaa thaalilo...neeyoraal maathramaay Engu nee pokayo.... En manam thiranjithaa chelolum Neelashanghu pushpame....sooryakaanthi pookkale.... Enne nokki ee vazhi ninnathaaru thennale...
Neelashanghu pushpame....sooryakaanthi pookkale.... Enne nokki ee vazhi ninnathaaru thennale... Innolam kandathilla njaanaa mukham En chaare vannathenthino.... Pinnaarum kandathilla njaan maathramo Ven megham pole engengo maanjuu...en Neelashanghu pushpame....sooryakaanthi pookkale.... Enne nokki ee vazhi ninnathaaru thennale...
Language: Malayalam
നീല ശംഖുപുഷമേ....സൂര്യകാന്തി പൂക്കളേ.... എന്നെ നോക്കിയീ വഴി നിന്നതാരു തെന്നലേ...... ഇന്നോളം കണ്ടതില്ല ഞാനാ മുഖം എൻ ചാരെ വന്നതെന്തിനോ.... പിന്നാരും കണ്ടതില്ല ഞാൻ മാത്രമോ വെണ്മേഘം പോലെ എങ്ങെങ്ങോ മാഞ്ഞൂ...എൻ നീല ശംഖുപുഷമേ....സൂര്യകാന്തി പൂക്കളേ.... എന്നെ നോക്കി ഈ വഴി നിന്നതാരു തെന്നലേ......
ഓരോ രാവും പുലർവേളയിൽ ഇളവെയിലായ് നീ പടർന്നീടവേ.... വേനൽച്ചൂടിൽ തണൽ വാക നീ... അരുണിമ തൂകി മനസ്സാകവേ.... എൻ കിനാ താളിലോ...നീയൊരാൾ മാത്രമായ് എങ്ങു നീ പോകയോ.... എൻ മനം തിരഞ്ഞിതാ ചേലോലും നീല ശംഖുപുഷമേ....സൂര്യകാന്തി പൂക്കളേ.... എന്നെ നോക്കി ഈ വഴി നിന്നതാരു തെന്നലേ......
നീല ശംഖുപുഷമേ....സൂര്യകാന്തി പൂക്കളേ.... എന്നെ നോക്കി ഈ വഴി നിന്നതാരു തെന്നലേ..... ഇന്നോളം കണ്ടതില്ല ഞാനാ മുഖം എൻ ചാരെ വന്നതെന്തിനോ.... പിന്നാരും കണ്ടതില്ല ഞാൻ മാത്രമോ വെണ്മേഘം പോലെ എങ്ങെങ്ങോ മാഞ്ഞൂ...എൻ നീല ശംഖുപുഷമേ....സൂര്യകാന്തി പൂക്കളേ.... എന്നെ നോക്കി ഈ വഴി നിന്നതാരു തെന്നലേ......