ഏതോ പുളകിതരാവിൽ പ്രണയികളായ് നാം തനിയേ തമ്മിൽ കണ്ടു ഏതോ മദകരരാവിൽ രസഭരമധുരം തേടി നമ്മൾ തമ്മിൽ പാലപ്പൂമണമുണരുമ്പോൾ പാർവണമൊരു പാലാഴി ചാരെ ചിരിയുടെ ഇളമഴ പൊഴിയുമൊരഴകായ് നീ (വൃന്ദാവനമുണ്ടോ..)
ആ..ആ..ആ... വിണ്ണിൽ തംബുരു മീട്ടി അനുരാഗിലമായ് പാടീ ഗന്ധർവന്മാർ രാവിൻ ഏകാന്തതയിൽ കിന്നരവീണാ മന്ത്രം തേടി നമ്മൾ നെഞ്ചിൽ പടരുമൊരുന്മാദം മന്മഥ രതി സല്ലാപം ദൂരെ നിഴലും നിലാവും വാരിപ്പുണരുന്നു (വൃന്ദാവനമുണ്ടോ..)
Movie/Album name: Yakshiyum Njaanum
Movie Summary:Yakshiyum Njaanum is a 2010 Malayalam film centered on a man's encounter with a yakshi (a mythical female spirit), blending supernatural elements with drama.
Song Credits: Song: "Vrindavanamundo"; Film: Yakshiyum Njaanum (2010); Language: Malayalam.
Raga Details: The song is noted for its use of the raga Kalyani.
Scene Context: The song appears in Yakshiyum Njaanum (2010) as a melodic piece within the film's narrative.