ഓ...ഓ... തെയ്യം തെയ്യം തെയ്യനം പാടി തെക്കന്‍ കാറ്റ് വന്നു നെഞ്ചില്‍ കുളിരിന് ചന്ദനം തൂകും സ്വപ്നം പൂത്തുലഞ്ഞു നീ വരൂ...ജീവനില്‍ ജീവന്റെ താളം നെയ്തൊരുക്കൂ (തെയ്യം)
ഈറന്‍ ചിറകുമായ് ഈ പകല്‍ പെണ്‍കിളി ഇണയെ തേടും നേരം (ഈറന്‍) ആത്മസഖീ നിന്റെ മാറില്‍ ഒരു മലര്‍വള്ളിപോല്‍ പടരാന്‍ മോഹം എനിയ്ക്ക് മോഹം (തെയ്യം)
തീരം തിരകളെ പുല്കിയുറങ്ങാന് വെമ്പല്‍ കൊള്ളും നേരം ഓമലാളേ നിന്റെ ചുണ്ടില്‍ വിരിയും പുഞ്ചിരിപ്പൂവില്‍ മധുവാകാനൊരു മോഹം (തെയ്യം)
O...o...o....
Movie/Album name: Kaavalmaadam
Movie Summary: Kaavalmaadam (1980) is a Malayalam film centered on a rural community and its traditions, with the song "Theyyam Theyyam Theyyannam Paadi" celebrating the ritual art form of Theyyam performed in northern Kerala.
Musical Style: Traditional Theyyam ritual/folk style blended with film music, featuring devotional and percussive elements characteristic of Theyyam performance.
Raga Details: Not available.
Key Artists: Not available.
Awards & Recognition: Not available.
Scene Context: The song is set against the backdrop of Theyyam ritual performance, reflecting the devotional and cultural tradition of northern Kerala within the film's rural setting.