Mizhiyinakalil aalolam
Kani malarukal thaalolam
Onnupole daivam thanna
Ponnin kaniyallo...
Kanavallo....
(mizhiyinakalil...)
Idarum manassil
Kulirin kili konchum naadam thannu
Irulin vazhiyil mizhivaay
Viraltthumpil thaliraay
Paadasarangal kilungum
Azhalakalum thaalamaayi
Irukonil kaazhchakal kaanum
Mizhi chaayum maarilaayi
Ilakozhiyum kaalam thoovalkkoodekum
Aaraaro....
(mizhiyinakalil...)
Alayum mukilinnoliyil
Varavarnna pattam kaanaan
Ozhukum puzha than alayil kaliyodam thuzhayaam
Thalir veeshum kaatte neeyum panineeraayarike
Pon veyile iniyum varumo nizhalaattamaaduvaan
Ilakozhiyum kaalam thoovalkkoodekum
Aaraaro....
(mizhiyinakalil...)
മിഴിയിണകളിലാലോലം
കണിമലരുകൾ താലോലം
ഒന്നുപോലെ ദൈവം തന്ന
പൊന്നിന് കണിയല്ലോ...
കനവല്ലോ....
(മിഴിയിണകളിലാലോലം..)
ഇടറും മനസ്സിൽ കുളിരിന് കിളി കൊഞ്ചും നാദം തന്നു
ഇരുളിന് വഴിയില്‍ മിഴിവായ്..
വിരല്‍ത്തുമ്പില്‍ തളിരായ്
പാദസരങ്ങള്‍ കിലുങ്ങും..
അഴലകലും താളമായ്
ഇരുകോണിൽ കാഴ്ചകള്‍ കാണും
മിഴിചായും മാറിലായ്
ഇലകൊഴിയും കാലം തൂവൽക്കൂടേകും
ആരാരോ....
(മിഴിയിണകളിലാലോലം..)
അലയും മുകിളിന്നൊളിയില്
വരവർണ്ണപ്പട്ടം കാണാന്‍
ഒഴുകും പുഴ തന് അലയില്‍ കളിയോടം തുഴയാം
തളിര് വീശും കാറ്റേ നീയും പനിനീരായരികേ
പൊന്‍ വെയിലേ ഇനിയും വരുമോ നിഴലാട്ടമാടുവാന്
ഇലകൊഴിയും കാലം തൂവൽക്കൂടേകും
ആരാരോ....
(മിഴിയിണകളിലാലോലം..)
Movie/Album name: Out Sider
Artists