�pookkilanjorivach
Ponnumnoolizha korth
Kunjuduppu thunnunna ponmukile
Kadinjool muthinu kodukkano
-ithu
Kanninilavinudukkano?
Maambookkal vidarumbol
Makaram pirakkumbol
Mattoru muthinteyammayakum-
Njan
Mattoru muthinteyammayakum
Panineeril kulippikkum
Paadasaramaniyikkum
Puliyamothiram charthum njan (pokkila.)
Ambalappuzhayile
Ashtamirohini naal
Amminikkunjinekondupokum
-njan
Amminikkunjinekondupokum
Kadalikkulakondu thulabharam nadathum
Njan
Kunjinu choru kodukkum-njan
Kunjinu chorukodukkum (pookkila...)
�pookkilanjorivach
പൂക്കില ഞൊറിവെച്ച് പൊന്നുംനൂലിഴകോര്ത്ത്
കുഞ്ഞുടുപ്പു തുന്നുന്ന പൊന്മുകിലേ
കടിഞ്ഞൂല്‍ മുത്തിനു കൊടുക്കാനോ ഇത്
കന്നിനിലാവിനുടുക്കാനോ
മാമ്പൂക്കള്‍ വിടരുമ്പോള്‍ മകരം പിരക്കുമ്പോള്
മറ്റൊരുമുത്തിന്റെയമ്മയാകും ഞാന്‍
മറ്റൊരുമുത്തിന്റെയമ്മയാകും
പനിനീരില്‍ കുളിപ്പിക്കും പാദസരമണിയിക്കും
പുലിയാര്മോതിരം ചാര്‍ത്തും ഞാന്‍
പുലിയാര്മോതിരം ചാര്‍ത്തും
അമ്പലപ്പുഴയിലെ അഷ്ടമിരോഹിണി നാള്
അമ്മിണിക്കുഞ്ഞിനെക്കൊണ്ടുപോകും ഞാന്‍
അമ്മിണിക്കുഞ്ഞിനെക്കൊണ്ടുപോകും
കദളിക്കുലകൊണ്ടു തുലാഭാരം നടത്തും ഞാന്‍
കുഞ്ഞിനു ചോറുകൊടുക്കും ഞാന്‍
കുഞ്ഞിനു ചോറുകൊടുക്കും
Movie/Album name: Kudumbam
Artists