Kelkkukaaham kelkkukaaham
Ee aahwaaname
Bhoovilengum azhalaaluvoraay
Paarppoo palarmathiveraay kelkkukaaham
Manujakulamaho athilathiyaayi
Pale durithathil veenavasharaayi
Aartharaayithaa vaazhuvor
Aarenikketam priyathanavanaay
Ere ayappoo njan kurishum
Aarathu nithyavum orkkaswapne
Galeliyan tharunnavale
Sadaapo jobin charitham
Krithiyaam daaniyan kadhayum
കേള്‍ക്കുകാഹം കേള്‍ക്കുകാഹം ഈ ആഹ്വാനമേ
ഭൂവിലെങ്ങും അഴളാളുവോരായു്
പാര്‍പ്പൂ പലര്‍മതിവേറായു് കേള്‍ക്കുകാഹം
മനുജകുലമഹോ അതിലതിയായി
പലേ ദുരിതത്തില്‍ വീണവശായി
ആര്‍ത്തരായിതാ വാഴു്വോര്‍ (2)
(കേള്‍ക്കുകാഹം )
ആരെനിയ്ക്കേറ്റം പ്രീയതനവനായു്
ഏറെ അയപ്പു ഞാന്‍ കുരിശും
ആരതു നിത്യവും ഓര്‍ക്കസ്വപ്നേ
ഗലേലിയന്‍ തന്നരുളേ
സദാപി ജോബിന്‍ ചരിതം
കൃതിയാം ദാനിയന്‍ കഥയും
(കേള്‍ക്കുകാഹം )
Movie/Album name: Alphonsa
Artists