Pularum Vare

2019
Lyrics
Language: Malayalam

നിസമാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസമാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ
നിസമാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസമാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ

പുലരും വരെ ഓർത്തതിലെല്ലാം നീയേ വരും മായയിതെന്തേ
ഒരു തെന്നലിതാ വന്നു മെല്ലെ കളിയായി നിൻ പേരൊന്നു മൂളി
കുളിരൂറും ചോദ്യങ്ങളായ് കളവെന്തേ ഞാൻ ചൊല്ലുവാൻ

നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ

നെഞ്ചോരം കരുതിയൊരാ ഇലക്കുമ്പിളിൽ
മഞ്ഞോലും മോഹങ്ങൾ കവിഞ്ഞീടവെ
മുറ്റത്തെ പൂവിതളിൽ കളിത്തുമ്പിയായ്
മറ്റാരും കാണാതെ തേൻ തേടവേ
മിഴിക്കോണിൽ മലർത്താലം
മൊഴിക്കാകെ മഴത്താളം എനിക്കായി ഒരുക്കീ നീ
വിളിച്ചീടുന്ന പോൽ തോന്നിയോ

നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ

പുലരും വരെ ഓർത്തതിലെല്ലാം നീയേ വരും മായയിതെന്തേ
ഒരു തെന്നലിതാ വന്നു മെല്ലെ കളിയായി നിൻ പേരൊന്നു മൂളി
കുളിരൂറും ചോദ്യങ്ങളായ് കളവെന്തേ ഞാൻ ചൊല്ലുവാൻ

നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ
നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ
Movie/Album name: Shibu
Artists