Kilivaathilil Muttivilichathu

1963
Lyrics
Language: English

Kiliyo kaatto
Kiliyalla kaattalla kalithozhanaanu nin
Kalithozhanaanallo

Neramiruttiya nerathippol
Evidepponu ningal evidepponu
Kaathirikkum kanyakaye
Kaanaan ponu njaan kaanaan ponu
(kilivaathilil....)

Kanyakaye kandaalippol enthu nalkum ningal
Enthu nalkum?
Manassilulla madhuram muzhuvan pakarnnu
Nalkum njaan pakarnnu nalkum
(kilivaathilil....)

Kanyaka naanam kunungi ninnaal
Enthu cheyyum ningal enthu cheyyum
Kallumothirakkayyaalavalude kannupothum njaan
Ingane kannupothum njaan
(kilivaathilil.........)
Language: Malayalam

കിളിവാതിലില്‍ മുട്ടിവിളിച്ചത്
കിളിയോ കാറ്റോ
കിളിയല്ല കാറ്റല്ല കളിത്തോഴനാണ് നിന്‍
കളിത്തോഴനാണല്ലോ (കിളിവാതിലില്‍)

നേരമിരുട്ടിയ നേരത്തിപ്പോള്‍
എവിടെപ്പോണു നിങ്ങള്‍ എവിടെപ്പോണു
കാത്തിരിക്കും കന്യകയെ
കാണാന്‍ പോണു ഞാന്‍ കാണാന്‍ പോണു
കാത്തിരിക്കും കന്യകയെ
കാണാന്‍ പോണു ഞാന്‍ കാണാന്‍ പോണു
(കിളിവാതിലില്‍)

കന്യകയെ കണ്ടാലിപ്പോള്‍ എന്തു നൽകും നിങ്ങള്‍
എന്തു നൽകും
മനസ്സിലുള്ള മധുരം മുഴുവന്‍ പകര്‍ന്നു
നല്‍കും ഞാന്‍ പകര്‍ന്നു നല്‍കും

(കിളിവാതിലിൽ.)

കന്യക നാണം കുണുങ്ങി നിന്നാല്‍
എന്തുചെയ്യും നിങ്ങള്‍ എന്തുചെയ്യും
കല്ലുമോതിരക്കയ്യാലവളുടെ കണ്ണുപൊത്തും ഞാന്‍
ഇങ്ങനെ കണ്ണുപൊത്തും ഞാന്‍

(കിളിവാതിലില്‍)
Movie/Album name: Rebecca
Artists