Nilaamazhathulli

2014
Lyrics
Language: English

Nilaamazhathulli peythirangumbol
Irulin kadakkannil kavitha cholli
Janimruthiyude irukara thazhuki
Kaattaay marayathu vannathaaro
Ee thaalippoo choodiya pennin
Nerukayil thooviya sindoorathilakam maaychathaaru
Ee thaalippoo choodiya pennin
Nerukayil thooviya sindoorathilakam maaychathaaru

Maayaajaalakam thurakkaatheinnu
Ponvala thellum kilungidaathe
Thanuvaniyude dahamarinju
Kuliraay marayathu vannathaaro
Ee thaalippoo choodiya pennin
Mizhicheppu moodi sumadevamanthram pakarnnathaaru
Ee thaalippoo choodiya pennin
Mizhicheppu moodi sumadevamanthram pakarnnathaaru

Ravereyaay kathippadarnna vilakkin
Karinthirikkannilum aalasyamo
Amgopaamgangal ooriyerinjoru
Kattakathayile vibhooshanangal
Ee sandeham manasiloru karineelasarppamaay
Aramani lajjayil izhayunnuvo
Language: Malayalam

നിലാമഴത്തുള്ളി പെയ്തിറങ്ങുമ്പോൾ
ഇരുളിൻ കടക്കണ്ണിൽ കവിത ചൊല്ലി
ജനിമൃതിയുടെ ഇരുകര തഴുകി
കാറ്റായ് മറയത്തു വന്നതാരോ
ഈ താലിപ്പൂ ചൂടിയ പെണ്ണിൻ
നെറുകയിൽ തൂവിയ സിന്ദൂരതിലകം മായ്ച്ചതാര്
ഈ താലിപ്പൂ ചൂടിയ പെണ്ണിൻ
നെറുകയിൽ തൂവിയ സിന്ദൂരതിലകം മായ്ച്ചതാര്

മായാജാലകം തുറക്കാതെയിന്നു
പൊൻവള തെല്ലും കിലുങ്ങിടാതെ
തനുവനിയുടെ ദാഹമറിഞ്ഞ്
കുളിരായ് മറയത്തു വന്നതാരോ
ഈ താലിപ്പൂ ചൂടിയ പെണ്ണിൻ
മിഴിച്ചെപ്പു മൂടി സുമദേവമന്ത്രം പകർന്നതാര്
ഈ താലിപ്പൂ ചൂടിയ പെണ്ണിൻ
മിഴിച്ചെപ്പു മൂടി സുമദേവമന്ത്രം പകർന്നതാര്

രാവേറെയായ് കത്തിപ്പടർന്ന വിളക്കിൻ
കരിന്തിരിക്കണ്ണിലും ആലസ്യമോ
അംഗോപാംഗങ്ങൾ ഊരിയെറിഞ്ഞൊരു
കട്ടകഥയിലെ വിഭൂഷണങ്ങൾ
ഈ സന്ദേഹം മനസ്സിലൊരു കരിനീലസർപ്പമായ്
അരമണി ലജ്ജയിൽ ഇഴയുന്നുവോ
Movie/Album name: Krishnayaksha

Sentence Summary: A young man's journey of love and loss unfolds against the backdrop of a village, exploring themes of longing, separation, and hope.

Song Credits: Music by Jassie Gift; lyrics by traditional/folk; sung by Jassie Gift.

Musical Style: Melodic folk-infused film song with a soulful, romantic feel.

Raga Details: Not available.

Key Artists Involved: Jassie Gift (composer, singer).

Awards & Recognition: Not available.

Scene Context: Not available.


Artists