Thaarum thalirum

1986
Lyrics
Language: English

Corrected by adarsh on jul 25,2008
Tharum thalirum mizhi pooti
Thazhe syamambarathin niramayi
Ekayayi kezhumbol kelppoo njan nin swanam
Thavaka nin tharattumayi
Doore etho kananathil

Paathimayakkathil nee ente chundath
Puthiri thalathil kothiyappol
Aa..aa..aa..aa
Kal thala kilungiyo
Ente kanmashi kalangiyo
Maarathe muthinnu nanam vanno
Ullil njattuvela kattadicho

Thannaram padunna sandhyakku
Njanoru pattunjoriyitta komaramakum
Thulliyuranju njan thavake theendumbol
Manja prasadathil aradi
Varoo kanyake nee koode poroo
Language: Malayalam

താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
ഏകയായ്‌ കേഴുംബോൾ കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്‌
ദൂരെയേതോ കാനനത്തിൽ
[താരും തളിരും]

പാതിമയക്കത്തിൽ നീ എന്റെ ചുണ്ടത്ത്‌
പുത്തിരി താളതിൽ കൊത്തിയപ്പോൾ
ആ..ആ..ആ..ആ. [പാതി മയക്കത്തിൽ]

കാൽത്തള കിലുങ്ങിയോ
എന്റെ കണ്മഷി കലങ്ങിയോ [കാൽ തള]
മാറത്തെ മുത്തിന്നു നാണം വന്നോ
ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ
[താരും തളിരും]

തന്നാരം പാടുന്ന സന്ധ്യയ്ക്കു
ഞാനൊരു പട്ടുഞൊറിയിട്ട കോമരമാകും [തന്നാരം പാടുന്ന]
തുള്ളിയുറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ [തുള്ളിയുറഞ്ഞു]
മഞ്ഞ പ്രസാദത്തിൽ ആറാടി
വരൂ കന്യകെ നീ കൂടെ പോരൂ
[താരും തളിരും]
Movie/Album name: Chilambu
Artists