യേശുവേ നാഥാ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനുമെന്റെ സർവസ്വവും മുന്നിലണച്ചു കുമ്പിടുന്നു
ആ...ആ..ആ..ആ വരുവിൻ ധന്യ വിശുദ്ധന്മാരേ രക്ഷ ഇയാൾക്കു നൽകാൻ വരുവിൻ മാനവ വൃന്ദമിയാളെ എതിരേൽക്കാനീ നേരം ആ...ആ...ആ....
വഹിക്കുവിൻ കരതാരിലിയാളുടെ ആത്മാവിനെ നിങ്ങൾ പരമോന്നതനാം കർത്താവിൻ തിരുസന്നിധി ചേർത്തിടുവിൻ സന്നിധി ചേർത്തിടുവിൻ.. വരുവിൻ ധന്യ വിശുദ്ധന്മാരേ രക്ഷ ഇയാൾക്കു നൽകാൻ വരുവിൻ മാനവ വൃന്ദമിയാളെ എതിരേൽക്കാനീ നേരം ആ...ആ...ആ....
ലാലലാലാ ലാലലലലാ ലാലാലലാ ലലലാലാലാ... ആ...ആ...ആ...ആ....ആ.. കർത്താവേ ആഴത്തിൽ നിന്നു നില്പൂ ആർത്തനായ് കേഴുന്നു പാപിയാം ഞാൻ കർത്താവേ എൻ ശബ്ദം കേൾക്കേണമേ അൻപൊടെൻ പ്രാർത്ഥന കൈക്കൊള്ളണേ