ഒന്നാം കുന്നുമ്മലോണം കേറാത്ത കുന്നിൽ കൂത്താടി വാ കാണാ തുണ്ടാലീ ഇല്ലാ കോടാലി എല്ലാം കൊണ്ടോടി വാ മുകിലാരക്കൂടേറും കിളിയേ കിളിയേ കുളിരാറ്റാൻ കൂരയൊരുക്കാൻ വായോ വായോ ഏ തെക്കൂന്നെങ്ങാണ്ടുന്നോ തിന തേടി വരുന്നോരാണേ ഏ പെയ്യാമുകിലും നോക്കി ഇടനെഞ്ചു പിടഞ്ഞോരാണേ അങ്ങേപ്പുഴയുടെ മറുകര കേറി പാഞ്ഞു മറഞ്ഞേ പഞ്ഞക്കാലം (താറാക്കൂട്ടം..)
എല്ലാ വീട്ടുക്കും എന്റെ മാട്ടുക്കും കൊഞ്ചൽ വന്താച്ചമാ എല്ലാ സാമിക്കും അന്നൈ ഭൂമിയ്ക്കും പൊങ്കൽ വെച്ചാച്ചമാ കിന്നാരം കുറുകിപ്പായും കുയിലേ കുയിലേ മാറ്റേറും മണ്ണു കിള്യ്ക്കാൻ വായോ വായോ ഏ കുന്നു കുഴിച്ചു നിരത്തി ഈ മിന്നു പൊലിയ്ക്കണ മയ്യാ നീ നിന്നു കിളിച്ചു പറന്ന് ഈ മാനം മുട്ടണ മയ്യാ അന്തി മയങ്ങണ നേരത്തിത്തിരി മിന്നി മിനുങ്ങി നടക്കണ മയ്യാ (താറാക്കൂട്ടം..)