Mazha peythu peythu mannu

1979
Lyrics
Language: English

Aahaha.....ahaha....
Ooo....ohoho ohoho oho.....

Mazha peythu peythu mannu kulirthu
Malleesaraneytheythen manam kulirthu...
Hridayasarasiile... kalahamsame ....
Malleesaraneytheythen manam kulirthu..

Paachacha paadathe panam thathayo
Panchavarnaminangum painkiliyo
Panamthathayalla painkiliyalla
Njaanee paattukarane thozhum kalithozhiyallo.....
Mazhapeythu..........

Ormavecha naal muthal innolamennude
Ormayilennennum dipuettanalle
Orthirikkum ninne mathram ee sandhyayil
Omane neeyen swanthamalle?
Mazhapeythu peythu.........
Language: Malayalam

ആഹാഹാ... ഓഹോഹോ....

മഴപെയ്തു പെയ്തു മണ്ണുകുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
ഹൃദയസരസ്സിലേ കളഹംസമേ
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു

പച്ചച്ച പാടത്തെ പനംതത്തയോ
പഞ്ചവര്‍ണ്ണമിണങ്ങും പൈങ്കിളിയോ
പനംതത്തയല്ല പൈങ്കിളിയല്ല ഞാനീ
പാട്ടുകാരനെ തൊഴും കളിത്തോഴിയല്ലൊ

ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഇന്നോളമെന്നുടെ
ഓര്‍മ്മയിലെന്നെന്നും ദീപുവേട്ടനല്ലേ
ഓര്‍ത്തിരിക്കും നിന്നെമാത്രം ഈ സന്ധ്യയില്‍
ഓമനേ നീയെൻ സ്വന്തമല്ലേ
Movie/Album name: Lajjaavathi
Artists