Come on, accompany.... Lallalallaalaa.....lallalallaalaa..... Lolathanthrikal premageethikal paadunnu Lolathanthrikal premageethikal paadunnu Thudiykkunna praayathin orullaasamela Oru unmaadagandhathil veenalinju naam Veenalinju naam Veenjushaalakal.... mannilaakki naam.... Lolathanthrikal premageethikal paadunnu
കമോൺ, അക്കമ്പനി.... ലല്ലലല്ലാലാ.....ലല്ലലല്ലാലാ..... ലോലതന്ത്രികൾ പ്രേമഗീതികൾ പാടുന്നു തുടിയ്ക്കുന്ന പ്രായത്തിൻ ഒരുല്ലാസമേള ഒരു ഉന്മാദഗന്ധത്തിൽ വീണലിഞ്ഞു നാം വീണലിഞ്ഞു നാം വീഞ്ഞുശാലകൾ.... മണ്ണിലാക്കി നാം.... ലോലതന്ത്രികൾ പ്രേമഗീതികൾ പാടുന്നു
ലലലല്ല ലലലല്ല ഓ....ഗിത്താറിൻ നാദങ്ങൾ നമ്മൾ ഈ രാവിൻ തീരാത്ത ദാഹങ്ങൾ കൂടിച്ചേരുമ്പോൾ (ഓ... ഗിത്താറിൻ.....) ദുഃഖനീലിമേ - 2 ഇന്നു ദൂരെ നീ - 2 സ്വപ്ന ശാരികേ - 2 വന്നു പാടു നീ - 2 ഓ...ചിന്തതൻ അസ്ഥികൾ ചേർത്തു നാം താളമായ് മേളമായ് മാറി നാം സല്ലീല ഈണങ്ങളിൽ ലോലതന്ത്രികൾ പ്രേമഗീതികൾ പാടുന്നു
ലലലല്ല ലാലലല്ല ഓ...ഉന്മേഷ പെൺപൂക്കൾ നമ്മൾ സ്വർഗ്ഗത്തെ തേടുന്ന ഹർഷങ്ങൾ പോലെ മിന്നുന്നു ജന്മശാപമേ - 2 ഇന്നു ദൂരെ നീ - 2 നീലയാമിനീ - 2 വന്നൊരുങ്ങു നീ - 2 ഓ... പൊയ്മുഖപ്പാടുകൾ മാറ്റി നാം പാതിരാപ്പൂക്കളായ് മാറി നാം കല്ലോല മാടങ്ങളിൽ.... (ലോലതന്ത്രികൾ....)