SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Karunaamayanaaya
1977
Lyrics
Language: Malayalam
�കരുണാമയനായ കര്‍ത്താവേ
കാല്‍ വരിക്കുന്നിലെ ഈശോയേ
നീയന്നൊഴുക്കിയ ജീവരക്തമല്‍പ്പമെന്റെ
പാപം കഴുകാന്‍ നല്‍കേണമേ
നോവിച്ചു ഞാനയച്ച കാളസര്‍പ്പം പോലെന്റെ
ഭൂതകാലം പകവീട്ടാനണയുമ്പോള്‍
പ്രായശ്ചിത്തവുമായ് നിന്‍ കാല്‍ക്കലണയുമെന്‍
പ്രാര്‍ഥന നീയിന്നു കൈക്കൊള്ളണേ
നാഥാ നാഥാ ശ്രീയേശു നാഥാ
(കരുണാമയനായ...)
നിഴല്‍ പോലെ ഇന്നെന്നെ പിന്‍ തുടരുംതെറ്റിന്റെ
പിടിയിലെന്‍ ഹൃദയം പിടയുമ്പോള്‍
മര്‍ത്യപാപങ്ങള്‍ക്കു മൃത്യു സ്വയം വരിച്ച
രക്ഷകാ നീ എന്നെ കാത്തിടേണേ
നാഥാ നാഥാ ശ്രീയേശു നാഥാ
(കരുണാമയനായ...)
Movie/Album name:
Karnaparvam
Artists
Singer
:
P Madhuri
Composer
:
G Devarajan
Writer
:
Mankombu Gopalakrishnan