Ni dha Dha ni ga sa ni dha Ni dha Ma ga ma ga ni sa Ni dha Dha ni ga sa ga sa ga sa ni dha Dha ni sa ni sa ni ni dha
Oro vakkum ponnu Oro chodum swapnam Oro varayum sneham Oro swaravum muthu Gramabhangiyall venna ganadharayalla Chandrakanthamalla vadarum chandrabimbamalla Avalarennum enthennum ezhuthan mathram mukilazhake
നി ധ ധ നി ഗ സ നി ധ നി ധ മ ഗ മ ഗ നി സ നി ധ ധ നി ഗ സ ഗ സ ഗ സ നി ധ ധ നി സ നി സ നി നി ധ
ഓരോ വാക്കും പൊന്ന് ഓരോ ചോടും സ്വപ്നം ഓരോ വരയും സ്നേഹം ഓരോ സ്വരവും മുത്തു ഗ്രാമഭങ്ങിയല്ല വീണാ ഗാനധാരയല്ല ചന്ദ്രകാന്തമല്ല വിടരും ചന്ദ്രബിംബമല്ലാ അവളാരെന്നും എന്തെന്നും എഴുതാന്‍ മാത്രം മുകിലഴകേ..