Thottotte Thottaavaadi Chumma Ninne

2024
Lyrics
Language: Malayalam

തൊട്ടോട്ടേ തൊട്ടാവടി ചുമ്മാ നിന്നെ തൊട്ടോട്ടേ ഞാൻ
ഇഷ്ടത്തോടൊപ്പം കൂടാം നിന്നോട്ടേ ഞാൻ
ഒട്ടാതെ ഒട്ടിക്കൊണ്ടെ പോകും ദൂരം വന്നോട്ടേ ഞാൻ
മുട്ടായി ചുണ്ടിൻ നാണം കണ്ടോട്ടേ ഞാൻ
ഓ....മുള്ളാലെ കുത്തല്ലേ നീ മുന്‍കോപം കാട്ടല്ലേ നീ
ശോകത്താൽ നട്ടംചുറ്റാൻ വയ്യാ

തട്ടാതെ തട്ടുമ്പോഴും മെല്ലെ നിന്നെ മുട്ടുമ്പോഴും
കുഞ്ഞുനെഞ്ചിൽ ടപ്പ് ടപ്പ് ഏറുന്നുണ്ടേ
ഹാർറ്റ്ബീറ്റേ ക്യൂട്ടീപ്പയ്യേ സ്വീറ്റ്പപ്പ്സേ
ഒന്ന് പ്രേമിച്ചൂടേ
ഗൂസ്ബംബേ പുഞ്ചിരിമൊട്ടേ പാവമല്ലേ
ഒന്ന് സ്നേഹിച്ചൂടേ

പണ്ടേ മുതൽ ഒറ്റയ്ക്കാണേ ആളും കൂട്ടും ഇല്ലാതെ
മണ്ടേല്‌ വെട്ടം കത്തുന്നേ തൊണ്ടേലെ വാക്കും വറ്റുന്നേ
നിന്നെയൊന്നു കണ്ടാൽ പുന്നാരേ
എന്റെ നെഞ്ചിനുള്ളിൽ കനവും നട്ടു
വെള്ളമിട്ടു വളവും ഇട്ടു വളരുമൊരാശാപ്പൂന്തോട്ടം
നാളെയതിൽ വിരിഞ്ഞു വരും
പൂവിറുത്തു നിനക്കു തന്നാൽ
വലിച്ചെറിയാതെ വാങ്ങില്ലേ
മിണ്ടാതാകല്ലേ നീ മെല്ലെ മായല്ലേ നീ
കണ്ണീരിൽ മുങ്ങിത്താഴാൻ വയ്യാ

(ഹാർറ്റ്ബീറ്റേ ക്യൂട്ടീപ്പയ്യേ സ്വീറ്റ്പപ്പ്സേ
ഒന്ന് പ്രേമിച്ചൂടേ
ഗൂസ്ബംബേ പുഞ്ചിരിമൊട്ടേ പാവമല്ലേ
ഒന്ന് സ്നേഹിച്ചൂടേ) - 3
Language: English

Thottotte thottaavadi
Chummaa ninne thottotte njaan…
Ishtathodoppam koodam
Ninnotte njan
Ottaathe ottikkonde
Pokum dooram
Vannotte njan
Muttaayi chundin
Naanam kandotte njaan
(ho)

Mullaale kuthalle nee
Munkopam kaattalle nee
Shokathaal nattam chuttaan vayyaa… (he…)

Thattaathe thattumbozhum
Melle ninne muttumbozhum
Kunju nenchil tap tap
Erunnunde

Heart beate…
Cutie pieyyee…
Sweett pappse…
Onn premichoode…
Goos bumpe…
Punchiri motte…
Paavamalle
Onn snehichoode…

Pande muthal ottekyaane
Aalum kootum illaathe
Mandelu vettam kathunne
Thondele vaakkum vatunne
Ninneyonnu kandaal punnaare
Ente nenchinullil
Kanavum nattu
Vellamittu valavum ittu
Valarumoraasha poonthottam
Naaleyathil virinju varum
Poovirutthu ninakku thannaal

Valicheriyaathe vangille…
Mindaathakalle nee…
Melle maayalle nee… kanneeril
Mungi thaazhaan vayyaa…

Heart beate…
Cutie pieyyee…
Sweett pappse…
Onn premichoode…
Goos bumpe…
Punchiri motte…
Paavamalle
Onn snehichoode…

Heart beate…
Cutie pieyyee…
Sweett pappse…
Onn premichoode…
Goos bumpe…
Punchiri motte…
Paavamalle
Onn snehichoode…

Heart beate…
Cutie pieyyee…
Sweett pappse…
Onn premichoode…
Goos bumpe…
Punchiri motte…
Paavamalle
Onn snehichoode…
Movie/Album name: Vaazha - Biopic of a Billion Boys

Movie Summary: Vaazha – Biopic of a Billion Boys (2024) is a Malayalam coming-of-age comedy-drama about five childhood friends from a coastal Kerala neighbourhood who drift through adolescence, academic struggles, and family pressures as they attempt to navigate growing up and find their place in the world.

Song Credits: Sung by Sreenath Sivasankaran; composed by Shaan Rahman; lyrics by Manu Manjith.

Musical Style: Upbeat, folksy Malayalam film song blending rustic coastal folk flavours with a contemporary filmi-pop arrangement; lively and celebratory in tone.

Key Artists Involved: Shaan Rahman (music director), Manu Manjith (lyricist), Sreenath Sivasankaran (singer); performed within the ensemble film directed by Vipin Das.

Scene Context: The song unfolds as a lively montage celebrating the camaraderie and carefree spirit of the five friends, capturing their playful bond and everyday escapades in the neighbourhood.


Artists