Ithenthorulokam Rabbe
1965
Ithenthoru lokam eeshwaraa
Ithenthoru lokam devo...
Aarelum nalloru kaariyam cheythaal
Orutharutharoruthar- athu
Pinnilum ninnondu kuthithirikkaan
Orutharorutharorutharoruthar
Ha ha
Pantheeraandu kaalam poyaalum
Manushyaru nannaavoola chila
Manushyaru nannaavoola
Manushyaneppoloru asooyaperuthoru
Jeeviyundo ee duniyaavil
Kashandi maattaan marunnundu ee
Kushumbu maattaan marunnilla
ഇതെന്തൊരു ലോകം റബ്ബേ
ഇതെന്തൊരു ലോകം ഈശ്വരാ
ഇതെന്തൊരു ലോകം ദേവോ
(ഇതെ)
ആരേലും നല്ലൊരു കാരിയം ചെയ്താല്‍
ഒരുത്തരൊരുത്തരൊരുത്തര്‍ - അതു്
പിന്നിലും നിന്നോണ്ടു കുത്തിത്തിരിക്കാന്‍
ഒരുത്തരൊരുത്തരൊരുത്തര്‍
ഹാ ഹാ
(ആരേലും)
(ഇതെ)
പന്തീരാണ്ടു കാലം പോയാലും
മനുഷ്യരു നന്നാവൂല - ചില
മനുഷ്യരു നന്നാവൂല
(പന്തീരാണ്ടു )
മനുഷ്യനെപ്പോലൊരു അസൂയ പെരുത്തൊരു
ജീവിയുണ്ടോ ഈ ദുനിയാവില്‍
കഷണ്ടി മാറ്റാന്‍ മരുന്നുണ്ടു് - ഈ
കുശുമ്പു മാറ്റാന്‍ മരുന്നില്ല
(കഷണ്ടി) (3)
Movie/Album name: Kochumon
Artists