പായുന്നേ മേലെ നോക്കി നീലാകാശമേ വിളയാടുന്നേ താഴെ മണ്ണിൽ വന്നെത്തും വരെ ഒന്നായണിനിരനിരയായ് നന്നായി അണിഞ്ഞൊരുങ്ങുകയായ് കാണാമതിൽ കനവോ പല ആയിരം ഒന്നായണിനിരനിരയായ് ... നന്നായി അണിഞ്ഞൊരുങ്ങുകയായ് കാണാമതിൽ കനവോ പല ആയിരം .... താരാവൂ...താരാവൂ...
മായാതെ ഇനി ഒന്നൊന്നായിതാ വരവായേ താരങ്ങളായ് കാലമിതോടിയ വീഥിയിലാളുകൾ ആയിരമാരവമാകയും നേടണമേതൊരു പാതയിലേതൊരു നാളിലും ഇത് ജീവിതം തോളോടു തോൾ ചേർന്നിതേ പോകയായ് പടവുകളൊന്നായ് കേറിടാം കാതങ്ങൾക്കകലെ പുതു അതിരുകൾ മതിലുകളനവധി പലവിധം ഉയരുകയായ് അടിപതറരുതൊരുയുഗ പിറവിയിതാ താരാവൂ...താരാവൂ... മായാതെ ഇനി ഒന്നൊന്നായിതാ വരവായേ താരങ്ങളായ്
Movie/Album name: Thobama
Movie Summary:Thobama (2018) is a Malayalam comedy-drama about three friends whose lives take unexpected turns as they navigate love, ambition, and the consequences of their choices in a small town setting.