Naru vasantham...ee chaarubhaavame... En prema pooja than abhilaasha devathe... Ini manassil aaduu...pada nadana laasyam Ente praana venu geethame nee swanthamalle..... (muthe muthe...)
നറുവസന്തം...ഈ ചാരുഭാവമേ... എന്‍ പ്രേമപൂജതന് അഭിലാഷദേവതേ... ഇനി മനസ്സിലാടൂ ...പദനടനലാസ്യം.... എന്റെ പ്രാണവേണുഗീതമേ നീ സ്വന്തമല്ലേ..... (മുത്തേ മുത്തേ...)
നവവിഭാതം തൂ മന്ദഹാസമേ..... എന്‍ ജീവശാഖിയില്‍ വരുമേകശാരികേ.. പൊന്‍ കനവിലേതോ..സുഖസുദിന ഭാഗ്യം നിറദീപമേന്തും ഭാസുരേ നീ പുണ്യമല്ലേ... (മുത്തേ മുത്തേ...)