Ee chaithra vilaasam ee kokilageetham Ekaanthatha choozhum ee shaadwala theeram Theerathoru konil nin kunja kudeeram Ini veroru naakam thedukayo Sakhi nee...sakhi nee... priyasakhi nee (kalike)
Language: Malayalam
കലികേ... ശ്രീ കലികേ... പുലരും പൂക്കണിയേ... ഉണരൂ ഉത്സവമായ്.. അഴകേ നീയരികെ... (കലികേ)
നീലാഞ്ജനനയനേ നീ വന്നൊരു നേരം കാവും മലര്‍മേടും പൂ ചൂടുകയായി ചങ്ങാലികള്‍ പാടി ചിങ്ങക്കളിമേട്ടില്‍ പ്രണയാകുലനാമെന്‍ സാന്ത്വനമായ് സഖി നീ... സഖി നീ... പ്രിയസഖി നീ... (കലികേ)
ഈ ചൈത്രവിലാസം ഈ കോകിലഗീതം ഏകാന്തത ചൂഴും ഈ ശാദ്വലതീരം തീരത്തൊരു കോണില്‍ നിന്‍ കുഞ്ജകുടീരം ഇനി വേറൊരു നാകം തേടുകയോ സഖി നീ... സഖി നീ... പ്രിയസഖി നീ... (കലികേ)