Prapanjamundaya kaalam muthalea
Premakathakalellamonnupole
Iruttum velichavum radhamthelichethum
Ee nimnonnathabhoovil
Avarude naayikamarude kannunee-
Raruvikalozhukunnathonnu
Pole- (prapanja....)
Eeran nimishangal chirakadichethum
Eeyekanthathayinkal
Avarude naayikamarude manassil
Kavithakal viriyunnathonnupole
Avayude dhu:khangangal onnu pole
(prapanja....)
പ്രപഞ്ചമുണ്ടായ കാലം മുതലേ
പ്രേമകഥകളെല്ലാമൊന്നുപോലേ
ഇരുട്ടും വെളിച്ചവും രഥം തെളിച്ചെത്തും
ഈ നിമ്നോന്നതഭൂവില്‍
അവരുടെ നായികമാരുടെ കണ്ണുനീ-
രരുവികളൊഴുകുന്നതൊന്നുപോലെ
ഈറന്‍ നിമിഷങ്ങള്‍ ചിറകടിച്ചെത്തും
ഈയേകാന്തതയിങ്കല്‍
അവരുടെ നായികമാരുടെ മനസ്സില്‍
കവിതകള്‍ വിരിയുന്നതൊന്നുപോലെ
അവയുടെ ദുഃഖങ്ങള്‍ ഒന്നുപോലെ
Movie/Album name: Kalpana
Artists