മലര്‍ക്കിനാവിന്‍ മണിമാളികയുടെ നടയില്‍ - നടയില്‍ മഴവില്‍ പൂങ്കുല വില്‍ക്കാന്‍ വന്നവളെവിടെ ? എവിടെ എവിടെ
ചന്ദ്രലേഖതന്‍ മണിദീപവുമായ് നിന്നെയിന്നും തേടി ചന്ദ്രലേഖതന്‍ മണിദീപവുമായ് നിന്നെയിന്നും തേടി ചന്ദനതരു നിര മെത്ത വിരിക്കും നന്ദന വീഥികള്‍ തോറും ചന്ദനതരു നിര മെത്ത വിരിക്കും നന്ദന വീഥികള്‍ തോറും നന്ദന വീഥികള്‍ തോറും (മലര്‍ക്കിനാവിന്‍)
നിറഞ്ഞ കൂടയുമായ് വരവായീ സുരഭീമാസം വീണ്ടും നിറഞ്ഞ കൂടയുമായ് വരവായീ സുരഭീമാസം വീണ്ടും വീണയെ നിദ്രയില്‍ വിളിച്ചുണര്‍ത്തീ വിരഹീ ഗാനം വീണ്ടും വീണയെ നിദ്രയില്‍ വിളിച്ചുണര്‍ത്തീ വിരഹീ ഗാനം വീണ്ടും വിരഹീ ഗാനം വീണ്ടും (മലര്‍ക്കിനാവിന്‍)