ശാരികേ ശാരികേ നിന്നെ ഞാനറിവൂ രാഗമായനുരാഗമായ് നിന്നില്‍ ഞാനലിവൂ ഏതു ശ്യാമവര്‍ണ്ണവനങ്ങളില്‍ നീ പോയ് മറഞ്ഞാലും ഏതു ശാരദേന്തു മരീചിയില്‍ നീ രാമറഞ്ഞാലും നിന്റെ നാദം കേട്ടറിഞ്ഞു നിന്റെ രൂപം തൊട്ടറിഞ്ഞു ശാരികേ .. ഓ.. ശാരികേ ശാരികേ സാന്ദ്രമായ് പാടുനീ വസന്തം സ്വരോദരമാ..യ് ഹൃദന്തം വികാരാര്‍ദ്രമാ..യ്
ശാരികേ ശാരികേ നിന്നെ ഞാന്‍ തേടി ഗായികേ പ്രിയ നായികേ നിന്നെ ഞാന്‍ തേടി നൂറായിരങ്ങള്‍ക്കിടയില്‍ നിന്നെ കേട്ടറിഞ്ഞു ഞാന്‍ നൂറായിരങ്ങള്‍ക്കിടയില്‍ നിന്നെ കണ്ടറിഞ്ഞു ഞാന്‍ നിന്‍ സ്വരങ്ങല്‍ സാന്ത്വനങ്ങള്‍ നിന്റെ മൗനം സൗരഭങ്ങള്‍ ശാരികേ..ഓ.. (ശാരികേ [പല്ലവി]..)
Movie/Album name: Jubilee
Movie Summary:Jubilee (2008) is a Malayalam film set against the world of music, revolving around a gifted singer and the personal and professional struggles surrounding his artistic journey and relationships.
Song Credits: Music composed by Shyam Dharman; lyrics by Vayalar Sarath Chandra Varma; sung by Shyam Dharman (with female vocals, as credited in the film's soundtrack).
Musical Style: Melodic filmi/ghazal-influenced light classical, with a lyrical, romantic feel.
Raga Details: Not reliably documented.
Key Artists Involved: Composer Shyam Dharman; lyricist Vayalar Sarath Chandra Varma; associated with the film's cast and music direction team of Jubilee.
Awards & Recognition: No specific awards documented for this song.