Kulirilamkaattathu thalirila thaalamitum kalimarakombathe kilimakale
Kalamozhichundinte muraliyilethoru sarigama paattinte sangeetham...
Lallalla...lalala....lalala......lallalla....lallallaa...
Kulirilamkaattathu thalirila thaalamitum kalimarakombathe kilimakale...
Udayapponkuriyitta puzhakkarayil.... animalar kanivaykkum upavanathil....
Mazhavillin chirakulla pulari veendum.... malayaalakkara kaanaan ezhunnallunnu...
Kulirilamkaattathu thalirila thaalamitum kalimarakombathe kilimakale
Kalamozhichundinte muraliyilethoru sarigama paattinte sangeetham...
Ithalkinnam then thulumbe nirachu vachu.... kadhali ponnarali thenmalariyellaam....
Arimullatharayile kaliyarangil....varivandu harinaamam muzhakkitunnu....
Kulirilamkaattathu thalirila thaalamitum kalimarakombathe kilimakale
Kalamozhichundinte muraliyilethoru sarigama paattinte sangeetham...
Lallalla...lallalla....lallalla...lallalla....lallalla...lallalla....
കുളിരിളം കാറ്റത്ത് തളിരില താളമിടും കളിമരക്കൊമ്പത്തെ കിളിമകളേ...
കളമൊഴി ചുണ്ടിന്റെ മുരളിയിലേതൊരു സരിഗമ പാട്ടിന്റെ സംഗീതം...
ലല്ലലല്ല..ലാലാലാ....
കുളിരിളം കാറ്റത്ത് തളിരില താളമിടും കളിമരക്കൊമ്പത്തെ കിളിമകളേ...
ഉദയപ്പൊന്‍കുറിയിട്ട പുഴക്കരയില്‍...അണിമലര്‍ കണിവെയ്ക്കും ഉപവനത്തില്‍....
മഴവില്ലിന്‍ ചിറകുള്ള പുലരി വീണ്ടും...മലയാളക്കര കാണാന്‍ എഴുന്നള്ളുന്നു....
കുളിരിളം കാറ്റത്ത് തളിരില താളമിടും കളിമരക്കൊമ്പത്തെ കിളിമകളേ....
ഇതള്‍ക്കിണ്ണം തേന്‍ തുളുമ്പെ നിറച്ചു വച്ചു.......കദളി പൊന്നരളി തേന്‍മലരിയെല്ലാം....
അരിമുല്ലത്തറയിലെ കളിയരങ്ങില്‍.....വരിവണ്ടു ഹരിനാമം മുഴക്കീടുന്നു....
കുളിരിളം കാറ്റത്ത് തളിരില താളമിടും കളിമരക്കൊമ്പത്തെ കിളിമകളേ...
കളമൊഴി ചുണ്ടിന്റെ മുരളിയിലേതൊരു സരിഗമ പാട്ടിന്റെ സംഗീതം...
ലല്ലലല്ല..ലാലാലാ....ലല്ലലല്ല..ലാലാലാ....ലല്ലലല്ല..ലാലാലാ....
Movie/Album name: Saraswatheeyaamam
Artists