Muthamittaneram

1994
Lyrics
Language: English

Muthamitta neram puthan puthukkaalam
Kolussitta mohangalezhunnellunnithu vazhiye
Puthan puthukkaalam muthamitta neram
Kolussitta mohangalezhunnellunnithu vazhiye
Kaanaatha chirakulla theril
Kaalathil kalithoni
Melathil thappum kotti paadi
Thaalathil chaanchaadi
(puthan...)

Naadan chuvayulla sheelil paadunna kuyile vaa
Naanam nunayunna chundil chorunna madhuram thaa
Kannum kannum chollum oru kalyanathin naadam
Ilaneeruthirum manavum kuthirum
Thammilolinju punarnnu thalarnnu
Mayangiyurangiyunarnna kinaavilu
Language: Malayalam

മുത്തമിട്ട നേരം പുത്തന്‍ പുതുക്കാലം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
പുത്തന്‍ പുതുക്കാലം മുത്തമിട്ട നേരം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
കാണാത്ത ചിറകുള്ള തേരില്‍
കാലത്തില്‍ കളിത്തോണി
മേളത്തില്‍ തപ്പും കൊട്ടി പാടി
താളത്തില്‍ ചാഞ്ചാടീ
(പുത്തന്‍ ‍..)

നാടന്‍ ചുവയുള്ള ശീലില്‍ പാടുന്ന കുയിലേ വാ
നാണം നുണയുന്ന ചുണ്ടില്‍ ചോരുന്ന മധുരം താ
കണ്ണും കണ്ണും ചൊല്ലും ഒരു കല്യാണക്കിന്നാരം
ഇളനീരുതിരും മനവും കുതിരും
തമ്മിലൊളിഞ്ഞുപുണര്‍ന്നു തളര്‍ന്നു
മയങ്ങിയുറങ്ങിയുണര്‍ന്ന കിനാവില്
Movie/Album name: Kaboolivala
Artists