കര തേടും കുളിരോളം അതു നെയ്യും ഒരു ഗാനം കാതോരം മധു പെയ്യും നേരം (2) പൊൻ തൂവൽ വീശി പൊൻ തന്ത്രി മീട്ടി അണിയൂ തേനരിയോരം മുകുളങ്ങൾ വിരിയുമ്പോൾ വിൺ ചിന്തിൻ സ്വരമെന്നിൽ പകരുക നീ (പൂന്തേൻ...)
ഉടനീളം കിരണങ്ങൾ പുതുപൂവിൻ ഉടലാകെ സിന്ദൂരമണിയിക്കും നേരം (2) വർണ്ണങ്ങൾ കോരി നിൻ വാനം പൂകി മുകിലായ് ഞാൻ ഒഴുകേണം മഴവില്ലായ് വിടരേണം അഴകേറും നിൻ പൊന്നിൻ ചിറകുകളിൽ (പൂന്തേൻ...)