SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ka ka kakkakarumbi.... Myavu myavu poochakkurunji Koodekkalikkaanvaa..oo.. Thaalamthullanvaa Thithai paadana poonkatte oru Pattu moollan vaa... Thinakkum thakka thinakkum thakka thinakkym thakka... Ohoho ohoho ohoho.... Akkareyundoru chakkaramaavu Kombunirachum manga Akkareyundoru chakkaramaavu Kombunirachum manga Valumpokki chinjchillam padum annarakkannanu kolu.... Annarakkannanu kolu.... (ka ka kakkakarumbi....) No nono...nono nonono.... Kokkara koovunna poovan kozhi Thakkida tharikida tharavu Kokkara koovunna poovan kozhi Thakkida tharikida tharavu Amminjappalu muttikkudikkanu Ithiriyulloru kunjaadu (ka ka kakkakarumbi....) Ka ka kakkakarumbi.... കാകാ കാക്കക്കറുമ്പീ മ്യാവു മ്യാവു പൂച്ചക്കുറുഞ്ഞീ കൂടെക്കളിക്കാന്‍ വാ..ഓ താളംതുള്ളാന്‍ വാ... തിത്തൈ പാടണ പൂങ്കാറ്റേ ഒരു പാട്ടുമൂളാന്‍ വാ...... (കാകാ കാക്കക്കറുമ്പീ..) തിനക്കും തക്ക തിന്നക്കും തക്കാ തിന്നക്കും തക്കാ ഒഹോഹോ...... അക്കരെയുണ്ടൊരു ചക്കരമാവ് കൊമ്പുനിറച്ചും മാങ്ങാ.. വാലുമ്പൊക്കീ ചിഞ്ചില്ലം തുള്ളും അണ്ണാറക്കണ്ണനു കോള് അണ്ണാറക്കണ്ണനു കോള് (കാകാ കാക്കക്കറുമ്പീ..) നോനോനോ...നൊനൊ നോനോനോ... കൊക്കരകൂവുന്ന പൂവങ്കോഴീ തക്കിടതരിക്കിട താറാവ് അമ്മിഞ്ഞപ്പാലു മുത്തിക്കുടിക്കണ് ഇത്തിരിയുള്ളൊരു കുഞ്ഞാട് അമ്മിഞ്ഞപ്പാലു മുത്തിക്കുടിക്കണ് ഇത്തിരിയുള്ളൊരു കുഞ്ഞാട് ഇത്തിരിയുള്ളൊരു കുഞ്ഞാട്.... (കാകാ കാക്കക്കറുമ്പീ..)
Movie/Album name: Karumaadikkuttan
Artists