പ്രണയം എന്നും താപമോ അഴകേ....നീ ശാപമോ അമലേ...എന്‍ അഴകേ... (പ്രണയം..)
എണ്ണിയാല്‍ തീരാത്ത അഭിലാഷജാലം എന്നില്‍ നിന്നെങ്ങോ മറഞ്ഞൂ... അനുദിനമലയുന്നുവോ.... ഹൃദയം പാടിയ അനുരാഗഗീതം മനതാരില്‍ മണിവീണയായ്... സ്വരജതി പാടുന്നുവോ അഴലുകള്‍ നീറും നിഴലായ് നീളും കരിമുകിലായിരുന്നൂ....(അഴലുകള്‍ ...) വെറുതെ....വെറുതെ....ഈ ജന്മം (പ്രണയം..)
പൂക്കണിപ്പൂത്താലം പൊന്‍തിരി നീട്ടി മുന്നില്‍ നീ വന്നു വിടര്‍ന്നു... മലരുകള്‍ ചൊരിയുന്നുവോ.... മിഴികളില്‍ അഴകിന് കതിരൊളിദീപം കരിന്തിരി കത്തുന്നുവോ..... കരിമഷി പടരുന്നുവോ..... വ്യഥകളില്‍ നീന്തും വ്രണിതമാം ജന്മം കടങ്കഥയായിരുന്നു...(വ്യഥകളില്‍ ....) വെറുതെ....വെറുതെ.....വെറുതെ..... (പ്രണയം..)
Movie/Album name: Randu penkuttikal
Sentence Summary: Randu Penkuttikal (2002) is a Malayalam film centered on the lives, relationships, and emotional struggles of two young women, exploring themes of love, family, and societal expectations.
Song Credits:
- Song: Pranayam Ennum
- Movie: Randu Penkuttikal (2002)
- Language: Malayalam
- Lyrics: Available credits not reliably documented
- Music: Available credits not reliably documented
- Singer(s): Available credits not reliably documented
Musical Style:
Melodic Malayalam film song with a soft, romantic/expressive inclination typical of early 2000s Malayalam cinema.
Raga Details:
Specific raga information is not available.
Key Artists Involved:
Detailed artist credits for this song are not reliably available.
Awards & Recognition:
No verified awards or recognition information is available for this song.
Scene Context:
Specific scene context for “Pranayam Ennum” within Randu Penkuttikal is not available.