SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kaattilirunnu Virunnu Vilikkum 1971
Kaattilirunnu... kaa.. kaa... Kaattilirunnu virunnu vilikkum kaakka thampuraatti ente kaakka thampuraatti Kazhinja raathriyilee vazhi vannu kandaal nalloru payyan kandaal nalloru payyan Kaattilirunnu... kaa.. kaa... Kaattilirunnu virunnu vilikkum kaakka thampuraatti ente kaakka thampuraatti Chundileppozhum punchiriyaanu churunda mudiyaanu Ayyayyoo churunda mudiyaanu Manassu niraye... manassu niraye poovukalaanu Madhura kaniyaanu... avanoru madhura kaniyaanu Kaattilirunnu... kaa.. kaa... Kaattilirunnu virunnu vilikkum kaakka thampuraatti ente kaakka thampuraatti Kan purikappeelikal kondanuraaga lekhanamezhuthumpol anuraaga lekhanamezhuthumpol Olichirunnoru... olichirunnoru swapnam kaanaan oruthi ivalaanu Ennum oruthi ivalaanu Kaattilirunnu... kaa.. kaa... Kaattilirunnu virunnu vilikkum kaakka thampuraatti ente kaakka thampuraatti കാട്ടിലിരുന്നു...കാ..കാ.. കാട്ടിലിരുന്നു വിരുന്നു വിളിക്കും കാക്കത്തമ്പുരാട്ടി എന്റെ കാക്കത്തമ്പുരാട്ടി കഴിഞ്ഞ രാത്രിയിലീ വഴി വന്നു കണ്ടാൽ നല്ലൊരു പയ്യൻ കണ്ടാൽ നല്ലൊരു പയ്യൻ കഴിഞ്ഞ രാത്രിയിലീ വഴി വന്നു കണ്ടാൽ നല്ലൊരു പയ്യൻ കണ്ടാൽ നല്ലൊരു പയ്യൻ കാട്ടിലിരുന്നു...കാ..കാ.. കാട്ടിലിരുന്നു വിരുന്നു വിളിക്കും കാക്കത്തമ്പുരാട്ടി എന്റെ കാക്കത്തമ്പുരാട്ടി ചുണ്ടിലെപ്പൊഴും പുഞ്ചിരിയാണ് ചുരുണ്ട മുടിയാണ് അയ്യയ്യോ ചുരുണ്ട മുടിയാണ് മനസ്സു നിറയെ... മനസ്സു നിറയെ പൂവുകളാണ് മധുരക്കനിയാണ്... അവനൊരു മധുരക്കനിയാണ് കാട്ടിലിരുന്നു...കാ..കാ.. കാട്ടിലിരുന്നു വിരുന്നു വിളിക്കും കാക്കത്തമ്പുരാട്ടി എന്റെ കാക്കത്തമ്പുരാട്ടി കൺപുരികപ്പീലികൾ കൊണ്ടനുരാഗലേഖനമെഴുതുമ്പോൾ അനുരാഗ ലേഖനമെഴുതുമ്പോൾ ഒളിച്ചിരുന്നൊരു... ഒളിച്ചിരുന്നൊരു സ്വപ്നം കാണാൻ ഒരുത്തി ഇവളാണ് എന്നും ഒരുത്തി ഇവളാണ് കാട്ടിലിരുന്നു...കാ..കാ.. കാട്ടിലിരുന്നു വിരുന്നു വിളിക്കും കാക്കത്തമ്പുരാട്ടി എന്റെ കാക്കത്തമ്പുരാട്ടി
Movie/Album name: Vimochanasamaram
Artists