SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thaliraninju malaraninju 1981
Thaliraninju malaraninju pranayamandaaram Thazhuki neeyen kavililunarthi madanasindooram (thaliraninju) Hridayaveenayil neeyunarthi Madhura sangeetham Anuraaga madhugeetham Karalinullil nee koluthi Kanaka mani deepam Nava pulaka sumahaaram (thaliraninju) Kadanaseemayil neeyananju Shishira sasi pole Oru mridula malar pole Priyathamaa njaan kettunarnnu Tharala sallaapam Nin sarasa sallaapam (thaliraninju) Aa...aa... തളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം തഴുകി നീയെൻ കവിളിലുണർത്തി മദനസിന്ദൂരം (തളിരണിഞ്ഞു) ഹൃദയവീണയിൽ നീയുണർത്തി മധുര സംഗീതം അനുരാഗ മധുഗീതം കരളിനുള്ളിൽ നീ കൊളുത്തി കനക മണി ദീപം നവ പുളക സുമഹാരം (തളിരണിഞ്ഞു) കദനസീമയിൽ നീയണഞ്ഞു ശിശിര ശശി പോലെ ഒരു മൃദുല മലർ പോലെ പ്രിയതമാ ഞാൻ കേട്ടുണർന്നു സരള സല്ലാപം നിൻ സരസ സല്ലാപം (തളിരണിഞ്ഞു) ആ...ആ...
Movie/Album name: Sanchaari
Artists